സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കെ, മലയാളി യുവാവ് സൗദിയിൽ കുഴഞ്ഞ് വീണ് മരിച്ചു
യാംബു: മലയാളി യുവാവ് സൗദിയിലെ യാംബുവിൽ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു മരണം.
Read more