ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ, മലയാളി ഉംറ തീർഥാടകൻ മദീനയിൽ മരിച്ചു

മദീന: മലയാളി ഉംറ തീർഥാടകൻ ഇന്ന് രാവിലെ മദീനയിൽ നിര്യാതനായി. തൃശൂർ അഷ്ടമിച്ചിറ സ്വദേശി തനതുപറമ്പിൽ അബ്ദുൽ ജബ്ബാർ (70) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഭാര്യ,

Read more

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ: ആദ്യം തൂങ്ങി മരിച്ച അമ്മയുടെ മൃതദേഹം അഴിച്ചു താഴെക്കിടത്തി തുണികൊണ്ടു മൂടി പൂക്കൾ വിതറി, ശേഷം മക്കളും ജീവനൊടുക്കി, ഉത്തരം കിട്ടാതെ പൊലീസ്

കൊച്ചി: സെന്‍ട്രൽ ജിഎസ്ടി ഓഫിസിലെ അഡീഷണൽ കമ്മിഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (49), അമ്മ ശകുന്തള അഗർവാൾ (77) എന്നിവരുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോർ‌ട്ടം

Read more

ബുർജ് ഖലീഫയ്ക്ക് മുകളിൽ നിന്ന് താഴേക്കൊരു ‘വൈറൽ’ ചാട്ടം; അവിശ്വസനീയമായ വീഡിയോ പങ്കുവെച്ച് ശൈഖ് ഹംദാൻ

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയുള്ള അഭ്യാസ പ്രകടനം കണ്ടിട്ടുണ്ടോ? ഒന്നും രണ്ടും ആളുകളല്ല, ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ

Read more

ബലാത്സംഗക്കേസിൽപ്പെട്ടു, ബുൾഡോസർകൊണ്ട് വീട് പൊളിച്ചു; 4 വർഷത്തിന് ശേഷം 58- കാരനെ കുറ്റവിമുക്തനാക്കി

ഭോപ്പാൽ: യുവതിയുടെ പരാതിയിൽ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മുൻ വാർഡ് കൗൺസിലറെ നാല് വർഷങ്ങൾക്ക് ശേഷം കുറ്റവാളിയല്ലെന്ന് കണ്ടെത്തി കോടതി. മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലയിലാണ് സംഭവം. രാജ്

Read more

പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം; കൊല്ലം സ്വദേശികൾ അറസ്റ്റിൽ, ലക്ഷ്യമിട്ടത് പാലരുവി എക്സ്പ്രസിനെ

കൊല്ലം: കൊല്ലം കുണ്ടറയില്‍ റെയില്‍വെ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്.

Read more

വിദ്വേഷ പരാമര്‍ശം; അറസ്റ്റ് ഭയന്ന് പി.സി ജോർജ് ഒളിവിൽ പോയെന്ന് സൂചന

കോട്ടയം: ചാനൽ ചർച്ചയിലെ വിദേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി ജോർജ് ഒളിവിൽ പോയെന്ന് സൂചന. ജോർജിന് നോട്ടീസ് നൽകാൻ പൊലീസ് വീട്ടിലെത്തിയെങ്കിലും നേരിട്ട് നൽകാനായില്ല.

Read more

‘ആൺസുഹൃത്തുമായുള്ള ബന്ധം ചോദ്യം ചെയ്ത ഭർത്താവിന് മാനസിക പീഡനം’: യുവാവിൻ്റെ മരണത്തിൽ ഭാര്യക്കെതിരെ കേസെടുക്കാൻ നിർദേശം

ആലപ്പുഴ: പുന്നപ്രയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഭാര്യയെയും ആൺസുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേട്ട് കോടതിയുടേതാണ് നിർദേശം.

Read more

രണ്ടു മണിക്ക് ഹാജരാകണം; മത വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് അറസ്റ്റിലേക്ക്

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതിയും കൈയൊഴിഞ്ഞതോടെ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട്

Read more

ഒൻപതാം ക്ലാസുകാരൻ മുറിയിൽ മരിച്ച നിലയില്‍; ശരീരത്തില്‍ പാടുകൾ, മുറിയില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിൽ

തിരുവനന്തപുരം: വെങ്ങാനൂരില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അലോക്‌നാഥ് എന്ന കുട്ടിയെയാണ് രാവിലെ മരിച്ചുകിടക്കുന്ന നിലയില്‍ വീട്ടുകാര്‍ കണ്ടത്. കുട്ടിയുടെ ശരീരത്തില്‍ പാടുകളുണ്ട്. .

Read more
error: Content is protected !!