ഒരുമിച്ച് ജീവനൊടുക്കാമെന്ന് ഭാര്യയെ വിശ്വസിപ്പിച്ചു; ആദ്യം ഭാര്യയുടെ കഴുത്തിൽ കുരുക്കിട്ടു, കസേര തട്ടിമാറ്റിയ ശേഷം ഭർത്താവ് രക്ഷപ്പെട്ടു, ഒടുവിൽ അറസ്റ്റ്
കായംകുളം: വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തിയതോടെ ഭർത്താവ് അറസ്റ്റിൽ. കൃഷ്ണപുരം കാപ്പിൽ മേക്ക് ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെ (48) തൂങ്ങിമരിച്ച നിലയിൽ
Read more