അബുദാബിയിൽ നിന്ന് നാട്ടിലേക്ക് വരാൻ വിമാനത്താവളത്തിൽ ഇറങ്ങിയതും പിടിവീണു; ഓൺലൈൻ ട്രേഡിങ്ങിനെന്ന് പറഞ്ഞ് 75 ലക്ഷം തട്ടി മുങ്ങിയ കേസിൽ മലയാളി പിടിയിൽ
സുൽത്താൻ ബത്തേരി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയ മലയാളി യുവാവിനെ ബംഗളുരു വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പെരുമണ്ണ, തെന്നാര
Read more