‘ഇതെൻ്റെ അവസാനത്തെ ഫോൺ കോളായിരിക്കാം, വൈകാതെ വധശിക്ഷ നടപ്പാക്കും’: അബുദാബിയിൽ വധശിക്ഷ കാത്ത് ഇന്ത്യൻ യുവതി
അബുദാബി: ഇതെന്റെ അവസാനത്തെ ഫോൺ കോളായിരിക്കാം. വൈകാതെ വധ ശിക്ഷ നടപ്പിലാക്കുമെന്നാണ് അധികൃതർ പറയുന്നത്. കഴിയുമെങ്കിൽ എന്നെ രക്ഷിക്കൂ- അബുദാബിയിൽ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യൻ യുവതിയുടേതാണ് ഞെട്ടലുളവാക്കുന്ന
Read more