‘പ്രത്യേക സുഹൃത്തിന് പ്രത്യേക സ്വീകരണം’; ഖത്തര്‍ അമിറിനെ പ്രോട്ടോക്കോള്‍ മാറ്റിവെച്ച് വരവേറ്റ് മോദി – വീഡിയോ
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഹസ്തദാനം നൽകിയ
Read more