സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. മദീനയിലും റിയാദിലും റെഡ് അലേർട്ട് – വീഡിയോ
മദീന ∙ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നു. മദീനയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 9 മണി വരെ മദീനയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അൽ ഹനകിയ, അൽ മഹദ് എന്നിവിടങ്ങളിൽ പേമാരിയും കാറ്റും ആലിപ്പഴവർഷവും ഉണ്ടാകും. രണ്ട് ദിവസമായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയുണ്ട്.
മക്കയിലും മഴതുടരുകയാണ്. ചില സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറി.
.
امطار الخير البجيدي شرق #مكة_المكرمة الان
تصوير : ابو مهند الوافي#مكه_الان pic.twitter.com/CTX2jgHDM4— فريق سناب الامطار (@N_9kA) February 15, 2025
.
امطار العمرة الجديدة – #مكه_الان
تصوير : نايف الصبحي pic.twitter.com/KrIKGBycd5— فريق سناب الامطار (@N_9kA) February 15, 2025
.
امطار الدائري الرابع شمال شرق #مكه_الان
من نايف اللحياني pic.twitter.com/W6keUSxjmi— فريق سناب الامطار (@N_9kA) February 15, 2025
.
امطار الجموم شمال #مكه_الان
من : نايف اللحياني pic.twitter.com/RI24DqwS8O— فريق سناب الامطار (@N_9kA) February 15, 2025
.
റിയാദിലും മഴ തുടരുകയാണ്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖല, ഖസീം, ഹായിൽ, കിഴക്കൻ മേഖല എന്നിവിടങ്ങളിലും നേരിയ മഴ തുടരും. നജ്റാനിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ജിസാൻ, അസീർ, അൽ ബഹ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.
.
أمطار غزيرة الدائري الرابع #مكة_المكرمة الان
السبت – 16-8-1446هـ .
توثيق : هليل العميري . pic.twitter.com/b7GvWzvGPs— طقس الجزيرة (@taqs01) February 15, 2025
.
.
രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഴ ശക്തമായി തുടരുകയാണ്. വാഹനോടിക്കുന്നവർക്ക് കാഴ്ചക്ക് മങ്ങലേൽക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.