വിവാഹ വാഗ്ദാനം, നഗ്ന വിഡിയോകൾ കാണിച്ച് ബലാത്സംഗം; ഒളിവിലായിരുന്ന യുവാവ് കോഴിക്കോട് ബീച്ചിൽ പിടിയിൽ
കോഴിക്കോട്: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി ഉള്ളിയേരി സ്വദേശി ആക്കുപൊയിൽ വീട്ടിൽ വിക്കി എന്ന വിഷ്ണുപ്രസാദിനെയാണ്
Read more