ലോഡ്ജ് മുറിയിൽ അമ്മയുടെ ഒത്താശയോടെ 13-കാരിയെ പീഡിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍
പത്തനംതിട്ട: പതിമൂന്ന് വയസുകാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കുട്ടിയുടെ അമ്മയും ആണ്‍സുഹൃത്തുമാണ് അറസ്റ്റിലായത്. മംഗലാപുരത്ത് വെച്ചാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ആണ്‍സുഹൃത്തായ റാന്നി
Read more