ഗായത്രിയുടെ മരണം; അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി രണ്ടാനച്ഛന്‍

പത്തനംതിട്ട: അടൂരില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച ഗായത്രിയുടെ ആത്മഹത്യയില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവിന് പങ്കുണ്ടെന്ന് രണ്ടാനച്ഛന്റെ ആരോപണം. ഗായത്രിയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയ രണ്ടാനച്ഛന്‍

Read more

സന്ദർശക വിസയിൽ സൗദിയിലെത്തിയ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു, ഭർത്താവ് ജനൽ കമ്പിയിൽ തൂങ്ങിമരിച്ചു; മലയാളി ദമ്പതികളുടെ മൃതദേഹം രണ്ടര മാസത്തിനുശേഷം നാട്ടിലേക്ക്

റിയാദ്: കഴിഞ്ഞ നവംബർ 14ന് സൗദി അറേബ്യയിൽ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം രണ്ടരമാസത്തിന് ശേഷം നാട്ടിലേക്ക്. കൊല്ലം

Read more

വാലൻ്റൈൻസ് ഡേ ഓഫറുമായി ഇൻഡിഗോ; ടിക്കറ്റ് നിരക്കിൽ 50% വരെ കിഴിവ്

രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ യാത്രക്കാർക്കായി വമ്പൻ ഡിസ്‌കൗണ്ട് ഒരുക്കുന്നു. വാലൻ്റൈൻസ് ഡേ അനുബന്ധിച്ചാണ് ഓഫർ വാഗ്ദാനം ചെയ്യുന്നത്. പ്രണയിതാക്കൾക്ക്, അല്ലെങ്കിൽ കപ്പിൾസിനാണ് ഓഫർ ബാധകമാകുക. അതായത്

Read more

എയർപോർട്ടിലിറങ്ങിയ യാത്രക്കാരന്‍റെ ലഗേജിൽ സംശയം; പെട്ടി തുറന്ന് നോക്കിയപ്പോൾ തുണികൾക്കുള്ളിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് – വീഡിയോ

മസ്കറ്റ്: ഒമാനിലെ സലാല എയര്‍പോര്‍ട്ടില്‍ യാത്രക്കാരന്‍റെ പെട്ടിയിൽ നിന്ന് കഞ്ചാവ് പിടികൂടി. എട്ട് കിലോയോളം കഞ്ചാവാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഒ​മാൻ ക​സ്റ്റം​സ് അ​ധി​കൃ​ത​രാ​ണ് രാ​ജ്യ​ത്തേ​ക്ക് 7.940 കി​ലോ​ഗ്രാം

Read more

നവജാതശിശുവിന്‍റെ ശരീരം തെരുവുനായകൾ ഭക്ഷിച്ച നിലയിൽ, പിന്നിൽ ബന്ധുക്കളെന്ന് അധികൃതർ

ലളിത്പുര്‍ (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ലളിത് പുരില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ ഭക്ഷിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാഴ്ച കണ്ടവര്‍ തെരുവ് നായകളെ ഓടിച്ചപ്പോഴേക്കും

Read more

നിക്കാഹിന് പിറകെ 18 കാരി ആത്മഹത്യചെയ്ത സംഭവം: കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച അയല്‍വാസി തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം∙ നിക്കാഹ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം പതിനെട്ടുകാരി ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അയല്‍വാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കാരക്കുന്ന് സ്വദേശി സജീര്‍

Read more

കോമ്പസുകൊണ്ട് മുറിവുണ്ടാക്കും, മുറിവുകളിൽ ലോഷന്‍ ഒഴിക്കും, വേദനയെടുത്ത് പുളയുമ്പോള്‍ വായില്‍ ക്രീം തേക്കും; നഴ്സിങ് വിദ്യാർഥികൾ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത, റാഗിങ് കേസിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ

കോട്ടയം: ∙ ഗവ. നഴ്സിങ് കോളജിൽ‌ റാഗിങ് നടത്തിയ 5 സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ,

Read more

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടിൽ ഒരാൾക്കൂടി കൊല്ലപ്പെട്ടു, ഒരാഴ്ചയ്ക്കിടെ മരിച്ചത് നാലുപേർ

കല്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് അട്ടമലയിലാണ് സംഭവം. അട്ടമല സ്വദേശിയായ ബാലനാണ്(27) കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞദിവസം വയനാട് നൂല്‍പ്പുഴയിലും

Read more
error: Content is protected !!