സൗദിയിൽ ഡെലിവറി വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി
റിയാദ്: സൌദിയിൽ റസ്റ്റോറന്റുകൾക്കും മറ്റു ഭക്ഷണശാലകൾക്കും കീഴിൽ പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി മുനിസിപ്പൽ മന്ത്രാലയം. റസ്റ്റോറന്റുകൾക്കും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകി.
Read more