കൊലപാതക ശേഷം ദിനേശന്‍ പാവമെന്ന് പറഞ്ഞുനടന്ന് പ്രതി, ദിനേശനെ മുൻപും ഷോക്കടിപ്പിക്കുകയും മർദിക്കുകയും ചെയ്തു; കിരണിൻ്റെ മാതാപിതാക്കളും അറസ്റ്റിൽ
ആലപ്പുഴ: വാടയ്ക്കലിൽ ഗൃഹനാഥനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. ദിനേശനെ അപായപ്പെടുത്താൻ മുൻപും പ്രതി കിരൺ ശ്രമിച്ചിരുന്നു. അമ്മയുമായുള്ള ദിനേശന്റെ അടുപ്പത്തിൽ കിരണിനും പിതാവിനും സംശയമുണ്ടായിരുന്നു.
Read more