അശ്ലീല മെസേജുകളും ഭീഷണിയും; ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ഉടമയുടെ ചാറ്റ് പുറത്ത്

കോഴിക്കോട് : മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ഉടമയുടെ പീഡനശ്രമത്തെ തുടര്‍ന്ന് ജീവനക്കാരി കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റ സംഭവത്തില്‍ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് യുവതിയുടെ കുടുംബം.

Read more

‘കള്ളാ, കുള്ളാ നജീബേ…’; എം.എല്‍.എക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ; പ്രതിയിൽ നിന്ന് സിപിഎം, കോൺഗ്രസ് നേതാക്കൾ പണം കൈപ്പറ്റിയെന്ന് പൊലീസ്

മലപ്പുറം: പകുതിവിലയ്ക്ക് ലാപ്‌ടോപ്പും മറ്റും നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാരോപിച്ച് നജീബ് കാന്തപുരത്തിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ ഡി.വൈ.എഫ്.ഐയുടെ അധിക്ഷേപമുദ്രാവാക്യം. എം.എല്‍.എ. ഓഫീസിലേക്കായിരുന്നു ഡി.വൈ.എഫ്.ഐ. മാര്‍ച്ച്.

Read more

നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപം മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്. ജയ്പുരിൽനിന്നു വെള്ളിയാഴ്ച രാവിലെ

Read more

സംസ്ഥാനത്ത് ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ചു; സ്വകാര്യ വാഹനങ്ങളുടെ നികുതിയിലും വൻ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി ബജറ്റ് പ്രഖ്യാപനം. നിലവിലുള്ള നികുതി സ്ലാബുകളിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഏറ്റവും കുറ‌ഞ്ഞ സ്ലാബ് നിരക്കായ

Read more
error: Content is protected !!