ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിലിടിച്ചു, പ്രവാസി മലയാളി മരിച്ചു
ദുബൈ: ഡ്രൈവിങ്ങിനിടെ ഹൃദയാഘാതത്തെ തുടര്ന്ന് മലയാളി ദുബൈയിൽ മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫയാണ് (51) മരിച്ചത്. ഖവാനീജിലൂടെ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കാർ സ്ട്രീറ്റ്
Read more