‘ജനറേറ്ററിന് ചെലവ് കൂടുതൽ’, മൊബൈൽഫോണിൻ്റെ വെട്ടത്തിൽ 11-കാരൻ്റെ തലയിൽ തുന്നലിട്ട് ആശുപത്രി അധികൃതർ
വൈക്കം: വീടിനുള്ളിൽ വീണ് തലയ്ക്ക് പരിക്കേറ്റ 11കാരൻ്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം. ശനിയാഴ്ച വൈകീട്ട് 4.30-ന് വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ്
Read more