റമദാൻ അമ്പിളി തെളിഞ്ഞതോടെ മക്കയിലേക്കും മദീനയിലേക്കും വിശ്വാസികളുടെ ഒഴുക്ക് – വിഡിയോ

മക്ക: റമദാൻ അമ്പിളി തെളിഞ്ഞതോടെ മക്കയിലേക്കും മദീനയിലേക്കും വിശ്വാസികളുടെ ഒഴുക്ക് വർധിച്ചു. ആദ്യ തറാവീഹ് നമസ്കാരത്തിലും പ്രാർത്ഥനയിലും പങ്കെടുക്കാനും ഉംറ ചെയ്യാനുമായി വിശ്വാസികൾ പുണ്യം തേടി മക്കയിലെത്തി

Read more

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഹൃദയം നുറുങ്ങി സൗദി അധികൃതർ; നാട്ടിലേക്ക് പോകാൻ ഒറ്റദിവസം കൊണ്ട് തർഹീലിൽ നിന്നും അനുമതി നൽകി, റഹീമിനെ കുടുക്കിയതിൽ ഒരു മലയാളിക്കും പങ്ക്

ദമാം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവായ അബ്ദു റഹീം  ഏഴ് വർഷമായി നാട്ടിലേക്ക് പോകാനാകാതെ സൗദിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒടുവിൽ മലയാളി സമൂഹത്തിൻ്റെ ഇടപടെലിലൂടെയാണ് മടക്കയാത്രയ്ക്ക് വഴിയൊരുങ്ങിയത്.

Read more

റമദാൻ അമ്പിളി തെളിഞ്ഞു; ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും

എല്ലാ ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ  ഉൾപ്പെടെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കും. ഇത്തവണ ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ

Read more

മാസപ്പിറവി ദൃശ്യമായി; സൗദിയിൽ നാളെ (ശനിയാഴ്ച) റമദാൻ വ്രതാരംഭം

സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. നാളെ മാർച്ച് 1ന് ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ്

Read more

‘അഫ്സാൻ എവിടെയെന്ന് ചോദിച്ചു, പരീക്ഷക്ക് പോയതാണെന്ന് മറുപടി നൽകി’ ; ഒന്നും മിണ്ടാനാകാതെ അവർ പരസ്പരം നോക്കിനിന്നു; പിന്നീട് കുഞ്ഞുമകനും ഉറ്റവരും കിടക്കുന്ന ഖബറിനരികിലേക്ക്, പൊട്ടിക്കരഞ്ഞ് റഹിം

തിരുവനന്തപുരം: കണ്ണീർക്കടൽ താണ്ടി തന്റെ അരികിലെത്തിയ റഹിമിനെ ഷെമി ഏറെ നേരം നോക്കി നിന്നു. അതു കഴിഞ്ഞ് തകർന്ന താടിയെല്ല് മെല്ലെ അനക്കി ഷെമി ഇത്രയും ചോദിച്ചു,

Read more

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം; നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു – വിഡിയോ

ഉത്തരാഖണ്ഡിൽ ബദ്രിനാഥിന് സമീപം മഞ്ഞുമല ഇടിഞ്ഞ് അപകടം. ചമോലി ജില്ലയിൽ ഇന്ദോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിലാണ് സംഭവം. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികൾ മഞ്ഞിനടിയിലകപ്പെട്ടുവെന്നാണ്

Read more

ആശുപത്രിയിലെത്തി ഭാര്യയെ സന്ദർശിച്ച് അഫാൻ്റെ പിതാവ്, ഷെമീന ഭർത്താവിൻ്റെ കൈപിടിച്ച് ഇളയ മകനെ അന്വേഷിച്ചു, ഉറ്റവരുടെ ഖബറിടത്തിലെത്തിയ റഹീം പൊട്ടിക്കരഞ്ഞു – വീഡിയോ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹീം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. നാട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു സന്ദര്‍ശനം. സൗദി അറേബ്യയില്‍നിന്ന്

Read more

ഭാര്യയുടേയും കുട്ടിയുടേയും മുന്നിൽവെച്ച് ഒഴുക്കിൽപ്പെട്ടു; മലയാളി ഡോക്ടർക്ക് ഒമാനിൽ ദാരുണാന്ത്യം

മസ്കത്ത്: മലപ്പുറം സ്വദേശിയായ ഡോക്ടർ ഒമാനിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോക്കൂർ വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ.നവാഫ് ഇബ്രാഹിം ആണ് മരിച്ചത്. 34 വയസ്സായിരുന്നു. നിസ്വ ആശുപത്രിയിൽ എമർജൻസി

Read more

സൗദിയിൽ ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കാൻ സാധ്യത ഏറെയെന്ന് ഗോളശാസ്ത്ര വിദഗ്ധൻ; വെള്ളിയാഴ്ച വൈകുന്നേരം 5.45 മുതൽ മാസപ്പിറവി ദൃശ്യമാകും

റിയാദ്: സൗദിയിൽ ശനിയാഴ്ച, വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് ഗോളശാസ്ത്ര വിദഗ്ധനായ അബ്ദുല്ല അൽ-ഖുദൈരി പറഞ്ഞു, വെള്ളിയഴ്ച വൈകുന്നേരം 5:45 ന് റമദാൻ മാസപ്പിറ ദൃശ്യമായി

Read more

സൗദി അറേബ്യയിൽ ശീതക്കാറ്റ് ശക്തം, താപനില പൂജ്യത്തിനും താഴെ, തണുത്തുറഞ്ഞ് നീരുറവകൾ – വിഡിയോ

റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ശക്തമായ ശീതക്കാറ്റ്. രാജ്യത്തുടനീളം താപനില ക്രമാതീതമായി കുറയുകയും കനത്ത തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. വടക്കു കിഴക്കൻ ഭാ​ഗത്തുള്ള റഫ ​ഗവർണറേറ്റിലെ

Read more
error: Content is protected !!