ക്ഷേത്രം പൊളിച്ച് പള്ളി നിർമിച്ചെന്ന് ആരോപണം; ഷാഹി ജുമാ മസ്ജിദിൽ സർവേക്കിടെ സംഘർഷം രൂക്ഷം, മൂന്ന് പേർ വെടിയേറ്റ് മരിച്ചു – വീഡിയോ
ഉത്തർപ്രദേശിലെ ഷാഹി ജുമാ മസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേർ വെടിയേറ്റു മരിച്ചു. നദീം അഹമ്മദ്, ബിലാൽ അൻസാരി, നിമൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചതെന്നാണ്
Read more