സംഭലിലെ ശാഹി ജമാ മസ്ജിദ് സര്‍വെ; തുടർനടപടികൾ തടഞ്ഞ് സുപ്രിം കോടതി

ഉത്തർപ്രദേശ് സംഭലിലെ ശാഹി ജമാ മസ്ജിദിൽ പുരാവസ്തു സർവേ സുപ്രിംകോടതി തടഞ്ഞു. സർവേ റിപ്പോർട്ട് മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിർദേശിച്ചു. ജനുവരി എട്ട് വരെ ഒരു

Read more

സമസ്തയിൽ ഭിന്നത രൂക്ഷം; സുന്നി ആദർശ സംരക്ഷണ സമിതി എന്ന പേരിൽ ലീഗനുകൂലികൾ പുതിയ വേദി രൂപീകരിച്ചു; സുപ്രഭാതത്തിനും ഉമർ ഫൈസിക്കുമെതിരെ പ്രമേയം

കോഴിക്കോട്: പുതിയ കൂട്ടായ്മ രൂപീകരിച്ച് സമസ്തയിലെ ലീഗ് അനുകൂലികൾ. സുന്നി ആദർശ സംരക്ഷണ സമിതി എന്ന പേരിലാണു പുതിയ സംഘം രൂപീകരിച്ചത്. സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ ഈ

Read more

മനുഷ്യമാംസവുമായി തെരുവ് നായ, പുറത്തറിഞ്ഞത് കശാപ്പുകാരൻ്റെ കൊടും ക്രൂരത; പെൺസുഹൃത്തിനെ 50 കഷണങ്ങളായി വെട്ടിനുറുക്കി മൃഗങ്ങൾക്കിട്ടുകൊടുത്തു

റാഞ്ചി: ഒപ്പംതാമസിച്ചിരുന്ന പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം 50 കഷണങ്ങളാക്കി വെട്ടിനുറുക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഝാര്‍ഖണ്ഡിലെ ജോര്‍ദാഗ് സ്വദേശിയും കശാപ്പുകാരനുമായ നരേഷ് ബേംഗ്ര(25)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read more

‘എയർഇന്ത്യയുടെ വനിതാ പൈലറ്റിൻ്റേത് ആസൂത്രിത കൊല; മറ്റൊരു വനിതാ പൈലറ്റിനും പങ്ക്’: കാമുകനെതിരെ ആരോപണവുമായി കുടുംബം

മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയുടെ മരണത്തിൽ കാമുകൻ ആദിത്യ പണ്ഡിറ്റിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. സൃഷ്ടിയെ ആദിത്യ പരസ്യമായി അപമാനിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും പണം

Read more

കേരള സാരിയണിഞ്ഞ് പ്രിയങ്ക പാര്‍ലമെൻ്റിൽ, ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഒപ്പമാണ് പ്രിയങ്കയെത്തിയത്. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്ക ഭരണഘടന

Read more

വഖഫിനും വാവര് പള്ളിക്കുമെതിരായ വിദ്വേഷ പരാമർശം: സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരായ അന്വേഷണം അവസാനിപ്പിച്ചു

വയനാട്∙ മുനമ്പം വിഷയത്തിലെ വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും എതിരായ പരാതികളിൽ അന്വേഷണം അവസാനിപ്പിച്ചതായി കമ്പളക്കാട് പൊലീസ്. പരാതിക്കാരനായ കോൺഗ്രസ് നേതാവ് വി.ആർ.അനുപൂന്റെ

Read more

നവജാത ശിശുവിൻ്റെ കണ്ണും ചെവിയും സ്ഥാനത്തല്ല, വായ തുറക്കുന്നില്ല: ഗര്‍ഭകാലത്ത് അമ്മയെ ചികിത്സിച്ച 4 ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴ: വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ഗര്‍ഭകാലത്ത് അമ്മയെ ചികിത്സിച്ച നാലുഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. ഗര്‍ഭകാലത്ത് സ്വകാര്യലാബില്‍ വെച്ച് നടത്തിയ സ്‌കാനിങ്ങില്‍ വൈകല്യങ്ങള്‍

Read more

അജ്മീർ ദർഗ ശിവക്ഷേത്രമാണെന്ന അവകാശവാദവുമായി ഹിന്ദു സേന; ഹരജി കോടതി ഫയലിൽ സ്വീകരിച്ചു

ന്യൂഡൽഹി: രാജസ്ഥാനിലെ അജ്മീറിലെ പ്രശസ്തമായ ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശിവക്ഷേത്രമാണെന്ന് അവകാശവാദം ഉന്നയിച്ച് നൽകിയ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. ദർഗ കമ്മിറ്റി, ന്യൂനപക്ഷകാര്യ വകുപ്പ്,

Read more

തൊഴിൽ മേഖലയിൽ വൻ കുതിപ്പുമായി സൗദി; വിദേശികളുടെ കുത്തക മേഖലകളിൽ സ്വദേശീവൽക്കരത്തിലൂടെ ജോലി നേടിയത് 3 ലക്ഷം സൗദികൾ

റിയാദ്: പ്രാദേശിക തൊഴിൽ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് സൗദി നടത്തിയത്. രാജ്യത്ത് നടപ്പിലാക്കിയ വിവിധ സ്വദേശിവൽക്കരണ പദ്ധതികളാണ് ഇതിന് സഹായകമായത്.  സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിലെത്തിക്കുമെന്ന്

Read more

‘പരസ്യ അവഹേളനം, മാംസാഹാരം കഴിക്കുന്നത് വിലക്കി’; എയർഇന്ത്യ പൈലറ്റിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ആൺസുഹൃത്ത് അറസ്റ്റിൽ

മുംബൈ: എയര്‍ഇന്ത്യ പൈലറ്റിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോരഖ്പുര്‍ സ്വദേശിനിയായ സൃഷ്ടി തുലിയെ (25) മുംബൈയിലെ അന്ധേരിയിലെ താമസസ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി

Read more
error: Content is protected !!