കുറുവ സംഘംതന്നെ; കേരളത്തിലെത്തിയത് കുടുംബ സമേതം, സംഘത്തിൽ 14 പേർ, സന്തോഷിനെ പിടികൂടിയത് സംഘത്തിനകത്തെ തർക്കം മുതലെടുത്ത്

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്. അറസ്റ്റിലായ സന്തോഷ് സെല്‍വം ഈ സംഘത്തില്‍പ്പെട്ടയാളാണ്. 14 പേരടങ്ങുന്ന സംഘം കുടുംബസമേതം താവളമടിച്ചിട്ടുണ്ട്. സന്തോഷിനെതിരേ തമിഴ്‌നാട്ടില്‍ 18

Read more

മലക്കം മറിഞ്ഞ് എ.കെ ബാലൻ; സന്ദീപ് വാര്യർക്കെതിരെ രൂക്ഷ വിമർശനം, കോൺഗ്രസിലേക്കെത്തിച്ചത് എസ്.ഡി.പി.ഐ എന്നും ആരോപണം

പാലക്കാട്: ബി.​ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്കെതിരെ സി.പി.എം നേതാവ് എ.കെ. ബാലൻ രംഗത്തെത്തി. നേരത്തെ സിപിഎമ്മുമായി ചർച്ച നടത്തിയിരുന്ന സാഹചര്യത്തിൽ പറഞ്ഞ നിലപാടുകൾക്ക് നേരെ

Read more

റഹീമിൻ്റെ മോചന ഉത്തരവ് പുറത്തിറങ്ങിയില്ല; കേസ് പരഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു

റിയാദ്: സൌദിയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ കേസ് പരിഗണിക്കുന്നത് വീണ്ടും രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചു. ജയിൽ മോചനം സംബന്ധിച്ച് ഉത്തരവ് ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു

Read more

‘സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നു’- മുഖ്യമന്ത്രി

പാലക്കാട്: സാദിഖലി തങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‍ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. നേരത്തേയുള്ള തങ്ങൾ എല്ലാവരാലും ആദരിക്കപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി

Read more

നെതന്യാഹുവിൻ്റെ വീടിന് നേരെ ബോംബാക്രമണം; മൂന്ന് പേർ പിടിയിൽ – വീഡിയോ

ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ‌ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് നേരെ ബോംബേറ്. സ്ഫോടനശേഷി കുറഞ്ഞ ലൈറ്റ് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. ബോംബുകൾ വീടിന്റെ

Read more

2 ദിവസം മുൻപേ ധാരണ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസിന്റെ ഷോക്ക്: അതീവ രഹസ്യം ഓപ്പറേഷൻ ‘സന്ദീപ്’

തിരുവനന്തപുരം: ഒരു ഉപതിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ചരടുവലികള്‍ക്കും വാശിയേറിയ പോരാട്ടത്തിനുമാണ് പാലക്കാട് നിയമസഭാ മണ്ഡലം വേദിയായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പി. സരിനിലൂടെ തിരിച്ചടി

Read more

സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വൻ സംഘം പിടിയിൽ – വീഡിയോ

സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന വൻ സംഘം പിടിയിലായി. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ 9 സ്വദേശി പൗരന്മാരാണ് പിടിയിലായത്. മയക്ക് മരുന്ന് കള്ളക്കടത്ത് പിടികൂടുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പ്രത്യേക

Read more

രൂപയുടെ ഇടിവ് നേട്ടമാക്കാൻ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ ഇത് നല്ല സമയം

രൂപയുടെ മൂല്യത്തിലുണ്ടായ വൻ ഇടിവ് നേട്ടമാക്കാന്‍ പ്രവാസികള്‍. രൂപ റെക്കോര്‍ഡ് ഇടിവിലെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാനുള്ള മികച്ച സമയമാണിതെന്ന തിരിച്ചറിവിലാണ് പ്രവാസികൾ. ഇന്നലെ വൈകിട്ട്

Read more

ക്രിക്കറ്റ് കളിക്കിടെ നെഞ്ചുവേദന; സൗദിയിൽ മലയാളി മരിച്ചു

റിയാദ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെറിയുമ്പോൾ നെഞ്ചുവേദനയുണ്ടായ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവാവ് മരിച്ചു. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ് റിയാദ്

Read more

‘3 മാസം മുൻപ് ഒറ്റപ്പാലത്തുനിന്ന് പാലക്കാട്ടേക്ക് സരിൻ വോട്ട് മാറ്റി, ബിജെപി വൈസ് പ്രസിഡ‍ൻ്റിന് രണ്ടിടത്ത് വോട്ട്’

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് 5 ദിവസം ശേഷിക്കെ വോട്ടര്‍ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസും സിപിഎമ്മും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം ഉണ്ടെന്നും പിന്നിൽ ബിജെപിയും സിപിഎമ്മുമാണെന്നും വി.കെ. ശ്രീകണ്ഠൻ

Read more
error: Content is protected !!