ജിദ്ദയിലും മക്കയിലും മഴ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ – വീഡിയോ
സൗദിയിലെ ജിദ്ദയും മക്കയും ശക്തമായ മഴ വർഷിച്ചു. അന്തരീക്ഷം ഇപ്പോഴും മേഘാവൃതമാണ്. ഷറഫിയ, തഹ്‌ലിയ, റുവൈസ്, അൽ ഹംറ, ഖാലിദ് ബിൻ വലീദ്, ഫൈസലിയ്യ, അസീസിയ്യ തുടങ്ങി ജിദ്ദയുടെ വിവിധ സ്ഥലങ്ങളിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ മഴ പെയ്തു.
.
🔴
سيول جدة الان
_____________
لمزيد من التغطية
حياكم الله على سناب اخبار المطر .. الرابط👇https://t.co/VqrxCLZ2DN pic.twitter.com/qlOosXl8bY— عبدالعزيز الثبيتي (@1984_asd) November 25, 2024
.
سيول في شوارع حي التيسير في #جده_lلان 🇸🇦
25-11-2024#jeddah Ksa ⚠️ pic.twitter.com/56gfqzOiPl— طقس_العالم ⚡️ (@Arab_Storms) November 25, 2024
.
പ്രതിസന്ധി സാഹചര്യങ്ങളെ നേരിടാനും പ്രയാസകരമായ കാലാവസ്ഥയുടെ വെളിച്ചത്തിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനും പ്രധാന റോഡുകളിൽ ട്രാഫിക് സുരക്ഷാ, സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചു.
.
هطلت #الأمطار 🌨️ ..
وارتفعت الأيدي بالدعاء 🤲🏻
وابتهجت الأرواح برحمة السماءتصوير: محمد منصور#مكة_الآن pic.twitter.com/1tKPBoIJvM
— صحيفة المناطق السعودية (@AlMnatiq) November 25, 2024
.
പലസ്ഥലങ്ങളിലും റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. നിരവധി വാഹനങ്ങൾ വെള്ളത്തിൽ പണിമുടക്കി.
.
#جده_lلان اللهم ارحم من كان يحب المطر و يستبشر خيراً عند قدومه
اللهم أمطر على قبر والدي من سحائب رحمتك و أجعل له في كل قطرة مطر رحمة و مغفره pic.twitter.com/f529HCldFi— رائـــد السلمي ☾ (@raed0u) November 25, 2024
.
പൊതു സുരക്ഷ മെച്ചപ്പെടുത്തുന്നതിനും താമസക്കാർക്ക് മഴയുടെ ആഘാതം കുറയ്ക്കുന്നതിനുമായി വെള്ളക്കെട്ടുകളും മഴ വെള്ളവും നീക്കം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്ന് വരികയാണ്.
.
#جده_lلان زراتناً الايام الحلوه على هيئه مطر🌧🌧 pic.twitter.com/3uBZm1GY5C
— ساره (@4jy8a) November 25, 2024
.
എല്ലാവരും ജാഗ്രത പാലിക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും മഴയുള്ള കാലാവസ്ഥയിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും അധികാരികൾ ആവശ്യപ്പെട്ടു.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.