ഇസ്രായേലിന് നേരെ 200 ഓളം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ലയുടെ തിരിച്ചടി; കെട്ടിടം തകർന്നു, നിരവധി പേർക്ക് പരിക്ക്, 40 ലക്ഷത്തോളം ഇസ്രായേലികൾ ദിവസം മുഴുവനും ബങ്കറുകളിൽ – വീഡിയോ
ബെയ്‌റൂത്ത്: ഇസ്രയേലിന് നേര്‍ക്ക് വ്യോമാക്രമണം നടത്തി ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘം ഹിസ്ബുള്ള. തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് നാവികതാവളം എന്നിവിടങ്ങളാണ് ഹിസ്ബുള്ള ആക്രമണം
Read more