ഉമ്മയുടെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞ് ഗൾഫിൽ തിരിച്ചെത്തിയത് 20 ദിവസം മുൻപ്, ഏറെ സ്നേഹിച്ച ഉമ്മയുടെ അടുത്തേക്ക് ഇർഷാദും യാത്രയായി; വേർപ്പാട് താങ്ങാനാകാതെ ഉറ്റവരും സുഹൃത്തുക്കളും
അബുദാബി: മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചത് നാട്ടിൽ മരിച്ച മാതാവിന്‍റെ ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചുവന്ന് 20 ദിവസത്തിന് ശേഷം. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശി എം.പി.മുഹമ്മദ് ഇർഷാദ്
Read more