ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിച്ചു; രോഗബാധിതനായ യുവാവ് ചികിത്സയിൽ

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. അതേസമയം, ലോകാരോഗ്യ സംഘടന

Read more

‘ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടന, നേതാക്കളെ കണ്ടതിൽ തെറ്റില്ല, അൻവറിൻ്റെ ആരോപണം അഭ്യൂഹം’; എഡിജിപിയെ ന്യായീകരിച്ച് സ്പീക്കർ

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിൽ എഡിജിപിയെ ന്യായീകരിച്ച് സ്പീക്കർ എ. എൻ ഷംസീർ.  എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന്

Read more

കുഞ്ഞാമിയെ കാണാനില്ലെന്ന് പറഞ്ഞ് നാട്ടിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആദ്യ സന്ദേശമയച്ചു, തിരയാനും മുന്നിൽ; നാലുപവന് വേണ്ടി 72-കാരിയെ ക്രൂരമായി കൊന്ന് കിണറ്റിലിട്ടത് അയൽവാസി

വെള്ളമുണ്ട(വയനാട്): എല്ലാവരോടും സ്‌നേഹത്തോടെ ഇടപെട്ടിരുന്ന കുഞ്ഞാമിയുടെ മരണം കൊലപാതകമാണെന്ന് നാടറിഞ്ഞതോടെ തേറ്റമലയും നടുക്കത്തിലാണ്. കൊലപാതകത്തിനുപിന്നില്‍ അതുവരെയും കൂടെയുണ്ടായിരുന്ന അയല്‍ക്കാരനാണെന്ന വാര്‍ത്ത പുറത്തുവന്നതും വിശ്വസിക്കാനായില്ല. തേറ്റമല പരേതനായ വിലങ്ങില്‍

Read more

‘ചെറിയ ഇഷ്യു ഉണ്ട്, സീനാണ്’: കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്ത് സുഹൃത്തുക്കളോട് പറഞ്ഞു, ആശങ്ക പ്രകടിപ്പിച്ച് സഹോദരിയും

മലപ്പുറം: വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചന. സുഹൃത്തുക്കളാണ് ഇതു സംബന്ധിച്ച

Read more

ഇന്നലെ വിവാഹം നടക്കാനിരിക്കെ കാണാതായ വരൻ കോയമ്പത്തൂരിലെത്തി?; ബസിൽ കയറുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു, വിവാഹം ഉറപ്പിച്ചിരുന്നത് മഞ്ചേരിയിലെ യുവതിയുമായി

മലപ്പുറം: വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ അവിടെനിന്നും കോയമ്പത്തൂരിലേക്ക് പോയതായി പൊലീസ്. കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു

Read more

‘ഇസ്രായേലിനെതിരെ ഇസ്‌ലാമിക രാജ്യങ്ങളുടെ പുതിയ സഖ്യം’; തന്ത്രപരമായ നീക്കവുമായി തുർക്കി

ഇസ്രായേലിനെ നിലയ്ക്കുനിർത്താൻ ഇസ്‌ലാമിക രാജ്യങ്ങളുടെ സഖ്യം രൂപീകരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. പശ്ചിമേഷ്യയിൽ നിയന്ത്രണം ശക്തമാക്കാനും കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കാനും ഇസ്രായേൽ

Read more

ജിദ്ദയിൽ വിൽപ്പനക്ക് വെച്ച 290 കിലോ അഴുകിയ മത്സ്യം പിടികൂടി

സൗദിയിൽ വിൽപ്പനക്ക് വെച്ച അഴുകിയ മത്സ്യം പിടികൂടി. ജിദ്ദയിലെ അസീസിയ്യയിൽ നിന്ന് 290 കിലോയോളം അഴുകിയ മത്സ്യമണ് മുനിസിപാലിറ്റി അധികൃതർ പരിശോധനയിൽ പിടിച്ചെടുത്തത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ

Read more

തിരുവനന്തപുരം വിമാനത്താവളത്തിൽ തൊഴിലാളി സമരം: ഗൾഫ് സർവീസുകളുൾപ്പെടെ വൈകുന്നു, ലഗേജുകൾക്കായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നെന്ന് യാത്രക്കാർ, കാർഗോ നീക്കവും പ്രതിസന്ധിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം ഗൾഫ് സെക്ടറുകളിലേക്ക് ഉൾപ്പെടെയുള്ള വിദേശ സർവീസുകൾ വൈകിപ്പിച്ചു. കാർഗോ നീക്കത്തിലും വൻ പ്രതിസന്ധിയാണ് നേരിടുന്നത്.

Read more

ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവിനെ കാണാനില്ല; അവസാനം വിളിച്ചത് 4 ദിവസം മുമ്പ്

മലപ്പുറം: പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്ത് (30) നെയാണ് കാണാതായത്. വിഷ്ണുജിത്തിന്റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതാണ്. ഈ മാസം നാലിനാണ്

Read more

നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിൽ റെയിൽവേ മേൽപ്പാലത്തിൽ; കുഞ്ഞിനെ പുതപ്പിച്ച തുണി പൊലീസിന് തുണയായി, നിർണായക വിവരം ലഭിച്ചതായി പൊലീസ്

തൃശൂർ: റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് നിർണായകമായിരിക്കുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ

Read more
error: Content is protected !!