ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൻ്റെ പേരിൽ യുവതി തട്ടിയത് 5.20 കോടി; വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ വിമാനത്താവളത്തിൽവെച്ച് പിടിയിലായി
കോഴിക്കോട്: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ
Read more