‘അൻവറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് സിപിഎം; പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല, ജനം പിന്തുണച്ചാൽ പുതിയ പാർട്ടിയെന്ന് അൻവർ

ന്യൂഡല്‍ഹി: പി.വി. അന്‍വറുമായുള്ള പാര്‍ട്ടിയുടെ എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.

Read more

പ്രതിഷേധം ഫലം കണ്ടു, പ്രവാസികൾക്ക് ആശ്വാസം; വെട്ടിക്കുറച്ച ബാഗേജ്‌ പരിധി എയർ ഇന്ത്യ എക്സ്പ്രസ് പുനസ്ഥാപിച്ചു

അബുദാബി: യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുത്തി. സൗജന്യ ബാഗേജ്‌ പരിധി എയർ ഇന്ത്യ എക്സ്പ്രസ്

Read more

‘ഇപ്പോൾ ആ ഒരു കാര്യത്തില്‍ അൻവറിനോട് യോജിക്കുന്നു, ബാക്കി കാര്യങ്ങളിലെ പ്രതികരണം പിന്നീട്’ – KT ജലീൽ

മലപ്പുറം: സി.പി.എമ്മിനെതിരെ തുറന്ന പോരിനിറങ്ങിയ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിനെ ഭാഗികമായി പിന്തുണച്ച് തവനൂര്‍ എം.എല്‍.എ. കെ.ടി. ജലീല്‍. എ.ഡി.ജി.പി. എം.ആര്‍. അജിത്ത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ച

Read more

നേരത്തെ സംശയിച്ചതിലേക്ക് കാര്യങ്ങളെത്തി; ഉദ്ദേശ്യം വ്യക്തം, പിന്നീട് വിശദീകരണം: അൻവറിൻ്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

ന്യൂ‍ഡൽഹി: പി.വി.അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണമായും എൽഡിഎഫിനെയും സർക്കാരിനെയും അപകടപ്പെടുത്താനുള്ള ആരോപണങ്ങളാണ് അൻവറിന്റേത്. അന്വേഷണം നിഷ്പക്ഷമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more
error: Content is protected !!