വയോധികയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: ‘കടം വാങ്ങിയ പണം തിരികെ നൽകിയില്ല, സുഭദ്ര വീട്ടിലെത്തി ബഹളം വച്ചു; ശർമിളയും മാത്യൂസും സ്ഥിരം മദ്യപർ’

ആലപ്പുഴ: കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി മാത്യൂസിന്റെ കുടുംബം. ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടെന്ന് മാത്യൂസിന്റെ മാതാപിതാക്കൾ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട സുഭദ്രയെ

Read more
error: Content is protected !!