ജിദ്ദയിൽ വിൽപ്പനക്ക് വെച്ച 290 കിലോ അഴുകിയ മത്സ്യം പിടികൂടി

സൗദിയിൽ വിൽപ്പനക്ക് വെച്ച അഴുകിയ മത്സ്യം പിടികൂടി. ജിദ്ദയിലെ അസീസിയ്യയിൽ നിന്ന് 290 കിലോയോളം അഴുകിയ മത്സ്യമണ് മുനിസിപാലിറ്റി അധികൃതർ പരിശോധനയിൽ പിടിച്ചെടുത്തത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ

Read more

തിരുവനന്തപുരം വിമാനത്താവളത്തിൽ തൊഴിലാളി സമരം: ഗൾഫ് സർവീസുകളുൾപ്പെടെ വൈകുന്നു, ലഗേജുകൾക്കായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നെന്ന് യാത്രക്കാർ, കാർഗോ നീക്കവും പ്രതിസന്ധിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് കരാർ തൊഴിലാളികളുടെ സമരം ഗൾഫ് സെക്ടറുകളിലേക്ക് ഉൾപ്പെടെയുള്ള വിദേശ സർവീസുകൾ വൈകിപ്പിച്ചു. കാർഗോ നീക്കത്തിലും വൻ പ്രതിസന്ധിയാണ് നേരിടുന്നത്.

Read more

ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവിനെ കാണാനില്ല; അവസാനം വിളിച്ചത് 4 ദിവസം മുമ്പ്

മലപ്പുറം: പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്ത് (30) നെയാണ് കാണാതായത്. വിഷ്ണുജിത്തിന്റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതാണ്. ഈ മാസം നാലിനാണ്

Read more

നവജാത ശിശുവിൻ്റെ മൃതദേഹം ബാഗിൽ റെയിൽവേ മേൽപ്പാലത്തിൽ; കുഞ്ഞിനെ പുതപ്പിച്ച തുണി പൊലീസിന് തുണയായി, നിർണായക വിവരം ലഭിച്ചതായി പൊലീസ്

തൃശൂർ: റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് നിർണായകമായിരിക്കുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ

Read more

വധുവിൻ്റെ വീട്ടുകാർ വന്ന ബസ്സിൽ പാട്ട് വെച്ചതിനെച്ചൊല്ലി തർക്കം, വിവാഹസൽക്കാരത്തിനിടെ സംഘർഷം

തിരുവനന്തപുരം: നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാരത്തിനിടെ സംഘര്‍ഷം. വധുവിന്റെ വീട്ടുകാര്‍ വന്ന ബസ്സില്‍ പാട്ട് ഇട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ദമ്പതിമാര്‍ക്കും ഒന്നരവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റതായാണ്

Read more
error: Content is protected !!