മക്കയിലും ജിദ്ദയിലും അതിശക്തമായ ഇടിയും മഴയും; ജിദ്ദയിലും റാബഗിലും നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
മക്കയിലും ജിദ്ദയിലും അതിശക്തമായ ഇടിയും മഴയും മിന്നലും. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നാളെ (ചൊവ്വാഴ്ച) ജിദ്ദയിലും റാബഗിലും സ്കുളുകളിൽ നേരിട്ടുള്ള പഠനം ഉണ്ടായിരിക്കില്ലെന്നും ഓണ്ലൈൻ പഠനം മാത്രമായിരിക്കും ഉണ്ടാവുകയെന്നും അധികൃതർ അറിയിച്ചു.
.
മക്കയിലെ ഹറം പള്ളിയിൽ മഴ നനഞ്ഞുകൊണ്ടാണ് വിശ്വാസികൾ ത്വവാഫ് കർമ്മങ്ങൾ നടത്തിയത്. ജിദ്ദയിലും അതിശക്തമായ മിന്നലും ഇടിയും മഴയുമുണ്ട്.
.
Heavy Rain during the Isha Prayers at Masjid Al Haram pic.twitter.com/5RHWgJTGoS
— 𝗛𝗮𝗿𝗮𝗺𝗮𝗶𝗻 (@HaramainInfo) September 2, 2024
.
صلاة العشاء من الحرم المكي تحت الامطار الغزيرة 🕋⛈️pic.twitter.com/rhzXQxZpFO
— د. زياد الجهني (@Zeyad_jehani) September 2, 2024
.
#فيديو 🎥
أمطار #الحرم_المكي 🌧️
pic.twitter.com/DbaHghzQmt— إمارة منطقة مكة المكرمة (@makkahregion) September 2, 2024
.
🟥
مكة الان تحت السحاب الثقال 🚨
سحابة استوائية 📸
تصويري 👇🏻 pic.twitter.com/TccBsiMHpM
— د. زياد الجهني (@Zeyad_jehani) September 2, 2024
.
🟥
مكة الان تحت السحاب الثقال 🚨
سحابة استوائية 📸
تصويري 👇🏻 pic.twitter.com/TccBsiMHpM
— د. زياد الجهني (@Zeyad_jehani) September 2, 2024
.
ജിദ്ദയിൽ റോഡുകൾ മിക്കതും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങൾ റോഡുകളിൽ കുടുങ്ങി.
.
السيول في شوارع جده الان ⛈️pic.twitter.com/XPRu67Asf7
— د. زياد الجهني (@Zeyad_jehani) September 2, 2024
.
طريق مكه جده تحت الامطار الغزيره الان pic.twitter.com/saEpZq05p4
— د. زياد الجهني (@Zeyad_jehani) September 2, 2024
.
🔴⚠️🌊💔
شوارع حي الشرايع بعد الامطار الغزيرة#مكه_الان
#جده_lلان pic.twitter.com/cC4EZEwD1o— #فريق_طقس_المملكة 🇸🇦 (@saudiweathergr) September 2, 2024
.
🟥
امطار غزيرة جداً على مكة الان
تصويري 📸 pic.twitter.com/ylR7l9cnMo
— د. زياد الجهني (@Zeyad_jehani) September 2, 2024
.
#فيديو..
أمطار محافظة #بحرة 🌧️
.
🎥: ياسر المعبدي pic.twitter.com/7c4NvosHYp— إمارة منطقة مكة المكرمة (@makkahregion) September 2, 2024
.
🔴 الامطار الغزيرة في جده الان pic.twitter.com/xSHMM6jIGp
— د. زياد الجهني (@Zeyad_jehani) September 2, 2024
.
🔴⚠️⚡
صواعق #جدة الان حفظ الله الجميع ❤️#جده_lلان pic.twitter.com/OCTuNUtrEj— #فريق_طقس_المملكة 🇸🇦 (@saudiweathergr) September 2, 2024