എം പോക്സ് കേരളത്തിൽ ആദ്യം; വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങൾ

കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്സ് (മങ്കി പോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ

Read more

ലബനാനിൽ പൊട്ടിത്തെറിച്ച ഓരോ പേജറിലും സ്ഥാപിച്ചത് മൂന്ന് ഗ്രാം സ്ഫോടക വസ്തു; സ്ഫോടനത്തിന് മൊസാദിൻ്റെ പ്രത്യേക കോഡ്, ഹിസ്ബുല്ലക്കേറ്റത് ഏറ്റവും വലിയ തിരിച്ചടി

ലബനാനിൽ പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് തായ്‍വാൻ കമ്പനിയുടെ പേരിൽ. ഇതിൽ ഇസ്രായേലി ചാരസംഘടനയായ മൊസാദ് ചെറിയ സ്ഫോടക വസ്തുക്കൾ ഒളിപ്പിക്കുകയായിരുന്നുവെന്ന് ലബനാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട്

Read more

കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവം: ശ്രീക്കുട്ടി വിവാഹമോചിത, അജ്മലുമായി സൗഹൃദം, വാടകവീട്ടിൽ സ്ഥിരം മദ്യപാനം’

കൊല്ലം: ഞായറാഴ്ച മൈനാഗപ്പള്ളിക്ക് സമീപം ആനൂർകാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രിക കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹനത്തിൽ മൂന്നാമതൊരാൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാർ കയറ്റിയിറക്കി

Read more

മലപ്പുറത്ത് നിപ ജാഗ്രത; മാസ്‌ക് നിര്‍ബന്ധം, കണ്ടെയ്ന്‍മെൻ്റ് സോണുകളില്‍ കൂട്ടംകൂടരുത്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്, കൂടുതല്‍ നിയന്ത്രണങ്ങള്‍

മലപ്പുറം: മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് നിര്‍ദേശം. മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍

Read more

‘കാർ മുന്നോട്ടെടുക്കാൻ പറഞ്ഞത് വനിതാഡോക്ടർ’; രണ്ടുപേരും മദ്യലഹരിയിൽ, നാട്ടുകാർ ഒച്ചവെച്ചിട്ടും കാർ നിർത്താൻ കൂട്ടാക്കിയില്ല

കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതി അജ്മലിനെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി

Read more

സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ കയറ്റിയിറക്കി; ‍‍ഡ്രൈവർ അജ്മലും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും കസ്റ്റഡിയിൽ

കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്.

Read more

നിപ്പ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന യുവാവിൻ്റെ സമ്പർക്ക പട്ടികയിൽ 151 പേർ; മൂന്നു പേർക്ക് രോഗലക്ഷണം

മലപ്പുറം: പെരിന്തൽമണ്ണയിൽ നിപ്പ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന യുവാവിന്റെ സമ്പർക്ക പട്ടിക പുതുക്കി ആരോഗ്യവകുപ്പ്. യുവാവുമായി സമ്പർക്കം പുലർത്തിയെന്ന് കരുതുന്ന 151 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ

Read more

വിവാഹാഘോഷങ്ങൾ അവസാനിക്കും മുൻപേ എത്തിയത് ഉള്ളുലക്കുന്ന വാർത്ത; സങ്കടക്കടലായി അഞ്ചാലയിലെ വിവാഹവീട്

കാഞ്ഞങ്ങാട്: കല്യാണവീട്ടിലെ സന്തോഷവും വിശേഷങ്ങളും പങ്കുവെച്ച് വീണ്ടും കാണാമെന്ന മോഹത്തോടെ പിരിഞ്ഞവരെ കണ്ണീരിലാക്കി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നടന്ന തീവണ്ടി തട്ടിയുള്ള അപകടം. ഒപ്പമുണ്ടായിരുന്നവർ തീവണ്ടിതട്ടി മരിക്കുന്നത്

Read more

അതിജീവനത്തിൻ്റെ പാതയിൽ ഇന്ന് തിരുവോണം; ഗൾഫിലും ആഘോഷ പരിപാടികൾ

തിരുവനന്തപുരം: സ്‌നേഹവും ഒത്തൊരുമയും പങ്കുവെച്ച് ഇന്ന് തിരുവോണം. ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ലോകമെമ്പാടുമുള്ള മലയാളികൾ പൊന്നിൻ തിരുവോണത്തെ വരവേൽക്കുകയാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും

Read more

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ തെന്നി വീണു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മലപ്പുറം മൂന്നിയൂർ സ്വദേശി ബിൽഡിംഗിന്റെ മുകളിൽ നിന്നും വീണ് മരിച്ചു. അബുദാബിയിൽ നിർമ്മാണം നടക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. മലപ്പുറം മൂന്നിയൂർ കളത്തിങ്ങൽ പാറ

Read more
error: Content is protected !!