ഒമാന്‍ എയറിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി

മസ്‌കറ്റ്: യാത്രക്കാർക്ക് പുതിയ നിർദ്ദേശങ്ങളുമായി ഒമാൻ എയർ. പാസഞ്ചര്‍ ബോര്‍ഡിംഗ് സിസ്റ്റത്തില്‍ (പിബിഎസ്) വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശങ്ങൾ. മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍

Read more

തിരച്ചിലിൻ്റെ നാലാംദിനം വയനാട്ടിൽനിന്ന് സന്തോഷവാർത്ത; തകർന്ന വീട്ടിനുള്ളിൽ കുടുങ്ങി കിടന്ന നാലുപേരെ ജീവനോടെ രക്ഷിച്ച് സൈന്യം, എയർലിഫ്റ്റ് ചെയ്യും

കൽപറ്റ: വയനാട്ടില്‍ കനത്ത നാശംവിതച്ച ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. നാലു ദിവസമായി ഒറ്റപ്പെട്ട് കഴിഞ്ഞ

Read more

സൗദിയിൽ വിനോദ സഞ്ചാരകേന്ദ്രത്തിലെ ഗുഹക്കുള്ളിൽ നീന്തുന്നതിനിടെ പാറയിടിഞ്ഞ് വീണു; ഒരു വിദേശി മരിച്ചു, മൂന്ന് പേർക്ക് പരിക്ക് – വീഡിയോ

റിയാദ്: സൗദിയിലെ റിയാദിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരു വിദേശി മരിച്ചു. യമൻ പൌരനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Read more

ഉരുള്‍പൊട്ടലില്‍ കാട്ടിലകപ്പെട്ട് നാല് കുഞ്ഞുങ്ങള്‍; സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ

മേപ്പാടി: മുണ്ടക്കൈയ്യിലുണ്ടായ ഉരുൾപൊട്ടലിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വനത്തിനുള്ളിൽ ഒറ്റപ്പെട്ടുപോയ ആദിവാസി കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ. കല്പറ്റ റേഞ്ച് ഓഫീസർ ആഷിഖിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണവും

Read more

‘അച്ഛൻ മരിച്ചപ്പോൾ അനുഭവിച്ച അതേ വേദന..’; വയനാട്ടിലേത് ദേശീയ ദുരന്തമെന്ന് രാഹുല്‍ ഗാന്ധി – വീഡിയോ

മേപ്പാടി: അച്ഛന്‍ മരിച്ചപ്പോള്‍ അനുഭവപ്പെട്ടതിന് സമാനമാണ് ഇപ്പോഴത്തെ മാനസികാവസ്ഥയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇവിടെയുള്ളവര്‍ക്ക് അച്ഛനെ മാത്രമല്ല, സഹോദരങ്ങളേയും അച്ഛനേയും അമ്മയേയും അടക്കം കുടുംബത്തെ

Read more

രാപകൽ കഠിനാധ്വാനംചെയ്ത് സൈന്യം; ദുരന്തഭൂമിയിൽ ബെയ്‌ലി പാലം തുറന്നു, വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി – വീഡിയോ

ചൂരല്‍മല: ഉരുള്‍പൊട്ടലില്‍ ഇരച്ചെത്തിയ മലവെള്ളപ്പാച്ചില്‍ തുടച്ചുനീക്കിയ മുണ്ടൈക്കയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണ സജ്ജമാക്കി. ബുധനാഴ്ച തുടങ്ങിയ നിര്‍മാണം പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് രാപകൽ

Read more

മഴ തുടരുന്നു; ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ

Read more

ഉരുൾപൊട്ടലിൽ മരണം 288 ആയി; ഷിരൂരില്‍ ഉപയോഗിച്ച ഡ്രോണുമായി മൃതദേഹങ്ങള്‍ക്കായി നാളെമുതല്‍ പരിശോധന നടത്തും

കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രതികൂല കാലവസ്ഥയും കെട്ടിട അവശിഷ്ടങ്ങളും കൂറ്റന്‍പാറകളും മണ്ണും അടിഞ്ഞുകൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്. നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തില്‍ ഡ്രോണിന്റെയും

Read more

ഹജ്ജിനിടെ കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരിച്ചു; എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ

മക്ക: ഹജ്ജ് കർമങ്ങൾക്കിടെ മിനയിൽ വെച്ച് കാണാതായ മലയാളി തീർഥാടകൻ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മലപ്പുറം വാഴയൂർ സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദ് (74) മരിച്ചതായി

Read more

യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു; നിയമവിരുദ്ധമായി തങ്ങുന്ന പ്രവാസികൾക്ക് പിഴ കൂടാതെ നാട്ടിലേക്ക് പോകുകയോ താമസ രേഖകൾ ശരിയാക്കുകയോ ചെയ്യാം

അബുദാബി: യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റിയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ 1 മുതൽ

Read more
error: Content is protected !!