രഹസ്യമായി പ്രസവിച്ച് കുഞ്ഞിനെ മറവ് ചെയ്ത സംഭവം: ജനിച്ച ശേഷം കു‍ഞ്ഞിന് പാൽ കൊടുത്തില്ല, ഫ്ലൂയിഡും നീക്കിയില്ല; പൊക്കിൾക്കൊടി മുറിച്ചതും ഡോണ

ആലപ്പുഴ: കിടപ്പുമുറിയിൽ പുലർച്ചെ ആരോരുമറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ പൊതിഞ്ഞ് സൂക്ഷിച്ചത് വീടിന്റെ പാരപ്പറ്റിലും പടിക്കെട്ടുകൾക്കു താഴെയും. മണിക്കൂറുകൾക്കു ശേഷം ആൺസുഹൃത്തായ തോമസ് ജോസഫിന്റെ പക്കൽ കു‍ഞ്ഞിനെ

Read more

10 വർഷത്തിനു ശേഷം ചെങ്കോട്ടയിൽ പ്രതിപക്ഷ നേതാവ്, ഇരിപ്പിടം നാലാം നിരയിൽ; പ്രോട്ടോക്കോള്‍ ലംഘനമെന്നും അനാദരവെന്നും വിമർശനം – വീഡിയോ

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാട്ടിയതായി ആക്ഷേപം. പ്രതിപക്ഷനേതാവ് ആദ്യനിരയില്‍ ഇരിക്കണമെന്നാണ് പ്രോട്ടോക്കോള്‍. രാഹുലിന് ഹോക്കി താരങ്ങള്‍ക്കൊപ്പം ഇരിപ്പിടം നല്‍കിയത്

Read more

ഇനി ജനങ്ങൾ കൂടി അറിയട്ടെ; ഹേമ കമ്മിറ്റി റിപ്പോർട്ട് ആ​ഗസ്റ്റ് 17 ന് പുറത്തുവിടും

തിരുവനന്തരപുരം: ഏറെ കോളിളക്കമുണ്ടാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് 17ന് പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുക. റിപ്പോർട്ട് പുറത്തുവിടാൻ നേരത്തെ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു.

Read more

രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ നിറവിൽ; വയനാട് ദുരന്തത്തെ അനുസ്മരിച്ച് കേരള മുഖ്യമന്ത്രി, ഡൽഹിയിൽ വൻ ആഘോഷപരിപാടികൾ – വീഡിയോ

ന്യൂഡൽഹി: രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. . PM @narendramodi proudly hoists the

Read more

ഏകീകൃത സിവില്‍കോഡ് നടപ്പാക്കേണ്ടത് നമ്മുടെ കടമ; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും അനിവാര്യം- മോദി

ന്യൂഡൽഹി: മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങൾക്ക് ആധുനിക സമൂഹത്തിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ, സിവിൽ കോഡ് വിവേചനപരമാണെന്ന് രാജ്യത്തെ വലിയൊരു വിഭാ​ഗം ജനങ്ങൾക്ക് തോന്നുന്നു.

Read more

വിനേഷ് ഫോഗട്ടിനും ഇന്ത്യക്കും കനത്ത തിരിച്ചടി; പാരീസില്‍ വിനേഷിന് മെഡലില്ല, അപ്പീല്‍ കായിക കോടതി തള്ളി

പാരിസ്: ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒളിംപിക്സിൽ തുടർന്ന് മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കിയ നടപടി ചോദ്യം ചെയ്ത് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ രാജ്യാന്തര കായിക

Read more

സംസ്ഥാനത്ത് വൈകീട്ട് ഏഴ് മുതല്‍ 11 വരെ വൈദ്യുതി നിയന്ത്രണം വന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ധനവും ഝാര്‍ഖണ്ടിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍

Read more

മക്കയിൽ പിതാവിൻ്റെ ഖബറിനോട് ചേർന്ന് റിയാസിനും അന്ത്യവിശ്രമം

മക്ക: പിതാവിൻ്റെ ഖബടക്കം കഴിഞ്ഞ് കുടുംബ സമേതം മടങ്ങുന്നതിനിടെ വാഹനപകടത്തിൽപ്പെട്ട് മരിച്ച മകൻ റിയാസിൻ്റെ മൃതദേഹവും ഖബറടക്കി. പിതാവിൻ്റെ മൃതദേഹം മറവ് ചെയ്തിട്ടുളള മക്കയിലെ ജന്നത്തുൽ മഹല്ലയിൽ

Read more

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം, 70% അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ  കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം നല്‍കും. ഇതിനായി

Read more

‘വസ്ത്രമില്ലാതെ മൃതദേഹം, ഇടുപ്പെല്ല് തകർന്നു; നെഞ്ചുരോഗ വിഭാഗത്തിലെ ഒരാൾക്കു പങ്കുണ്ട്’

കൊൽക്കത്ത: ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ‍ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണങ്ങളുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം അറിയിച്ചതെന്നും ആശുപത്രിക്ക് പുറത്ത്

Read more
error: Content is protected !!