പ്രതികൂല കാലാവസ്ഥ: വിമാനയാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു, വീട്ടമ്മക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
തൃശ്ശൂർ: വിമാനയാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന വീട്ടമ്മയ്ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും ടിക്കറ്റ് ചാർജും കോടതിച്ചെലവും നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. തൃശ്ശൂർ സിറ്റി സെന്ററിൽ പ്രവർത്തിച്ചുവരുന്ന
Read more