പാലത്തിൽനിന്ന് കടലിലേക്ക് ചാടി ജീവനൊടുക്കാൻ യുവതിയുടെ ശ്രമം; രക്ഷകനായി കാർ ഡ്രൈവർ – വീഡിയോ
മുംബൈ: അടൽ സേതുവിൽനിന്ന് കടലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീയെ സാഹസികമായി രക്ഷിച്ച് കാർ ഡ്രൈവറും പൊലീസും. അടൽ സേതുവിന്റെ കൈവരിയിൽ സംശയാസ്പദമായി സ്ത്രീയെ കണ്ടതോടെ കാർ
Read more