‘നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ആര് ഉത്തരം പറയും? മാധബി രാജിവെക്കാത്തതെന്ത്?’: മോദിക്ക് ഭയമെന്ന് പരിഹാസം; ചോദ്യശരങ്ങളുമായി രാഹുൽ – വീഡിയോ

ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലില്‍ ചോദ്യശരങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത

Read more

വയറുവേദനക്ക് ചികിത്സതേടി, പുറത്തറിഞ്ഞത് പ്രസവം; കാമുകൻ്റെ വീടിനടുത്തുള്ള വയലിൽ നിന്നും കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: തകഴിയില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ അമ്മയായ യുവതിയുടെ കാമുകന്‍ തോമസ് ജോസഫിന്റെ വീടിന് സമീപത്തുനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ

Read more

ശക്തമായ മഴ, മലപ്പുറം കരുവാരക്കുണ്ടില്‍ മലവെള്ളപ്പാച്ചില്‍; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് – വീഡിയോ

മലപ്പുറം: കരുവാരക്കുണ്ട് മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. ഒലി പുഴയിൽ മിനിറ്റുകൾക്കൊണ്ട് ജലനിരപ്പ് ഉയർന്നത് ആശങ്കയ്ക്ക് വഴിവെച്ചു. ഉച്ച കഴിഞ്ഞ് 2:30 മണിയോടെ പെയ്ത അതിശക്തമായ മഴയിൽ

Read more

വിവാഹ വാഗ്ദാനം നല്‍കി ഡോക്ടറെ കെണിയിലാക്കി; ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മുഖ്യപ്രതിയായ യുവതി പിടിയില്‍

കോഴിക്കോട്: സർക്കാർ സർവീസിൽനിന്ന്‌ വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് അഞ്ചുലക്ഷത്തിലധികം രൂപയും രണ്ടുപവന്റെ സ്വർണാഭരണവും കൈക്കലാക്കിയ നാലംഗസംഘത്തിലെ യുവതി അറസ്റ്റിൽ. കാസർകോട് നീലേശ്വരം

Read more

കോഫിഷോപ്പിലെ സ്ത്രീകളുടെ ശൗചാലയത്തിൽ ഒളിക്യാമറ; ചവറ്റുകുട്ടയിൽ മൊബൈൽ,രണ്ടുമണിക്കൂറോളം ദൃശ്യം പകർത്തി, ജീവനക്കാരൻ അറസ്റ്റിൽ

കോഫിഷോപ്പിലെ സ്ത്രീകളുടെ ശൗചാലയത്തില്‍ ഒളിക്യാമറവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ജീവനക്കാരന്‍ അറസ്റ്റിലായി. ബെംഗളൂരു ഭെല്‍ റോഡിലെ ‘തേഡ് വേവ്’ കോഫിഷോപ്പിലെ ജീവനക്കാരനെയാണ് യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ്

Read more

സുരക്ഷാ പരിശോധന ശക്തമാക്കി: വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ വൻതിരക്ക്, നേരത്തേ എത്തണമെന്ന് അധികൃതർ

കൊച്ചി: സ്വാതന്ത്യദിനത്തോടനുബന്ധിച്ച് സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ടനിര. ഡ‍ിജി യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനത്താവളമാണ് കൊച്ചിയിലേതെങ്കിലും നീണ്ട ക്യൂ ആണെന്ന് യാത്രക്കാർ പറയുന്നു.

Read more

വീട്ടിൽ പ്രസവിച്ചു, കുഞ്ഞിനെ ആൺസുഹൃത്തിന് നൽകി യുവതി; നവജാതശിശുവിൻ്റെ മരണത്തിൽ 2 പേർ പിടിയിൽ

അമ്പലപ്പുഴ (ആലപ്പുഴ): തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് (24)  അശോക് ജോസഫ്

Read more

മുൻമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മലപ്പുറം: മുമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ

Read more
error: Content is protected !!