മക്കയിൽ അതിശക്തമായ മഴ; ഹറമിൽ മഴ നനഞ്ഞ് വിശ്വാസികൾ പ്രാർത്ഥനയിൽ – വീഡിയോ
മക്കയിലും പരിസര പ്രദശങ്ങളിലും അതിശക്തമായ മഴ. ഹറമിൽ മഴ നനഞ്ഞ് കൊണ്ടാണ് വിശ്വാസികൾ പ്രാർത്ഥന നടത്തിയത്. മതാഫിൽ മഴ നനഞ്ഞ് കൊണ്ട് ഉംറ തീർഥാടകർ ത്വവാഫ് ചെയ്തു. ശക്തമായ കാറ്റും മഴക്ക് അകമ്പടിയായുണ്ട്. ജിദ്ദയിലും ആകാശം മേഘാവൃതമാണ്. മഴക്കുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
يبتغون مرضاة الله..
معتمرون يبتهلون بالدعاء تحت الأمطار الغزيرة على الحرم المكي#مكة_الآن#الإخبارية pic.twitter.com/3RoWM4RDI0
— قناة الإخبارية (@alekhbariyatv) August 6, 2024
.
#مكة.. لقطات من الأمطار الغزيرة التي يشهدها الحرم المكي #الإخبارية pic.twitter.com/2UDXpfeadx
— قناة الإخبارية (@alekhbariyatv) August 6, 2024
.
اللهم صيبًا نافعًا مطرنا بفضل الله ورحمته
#مكه_الان pic.twitter.com/RKHol1sSLh
— عبدالعزيز القرشي (@itti_abo_baraa) August 6, 2024
.
مطرٌ .. سحابٌ .. ارتواءٌ .. مكةٌ
طهر الجنان فأي قلب يحتمل !#مكه_الان #امطار_مكة pic.twitter.com/kF7ml20zep
— عبدالرحمن السهلي (@heartmecca) August 6, 2024
.
#مكه_الان pic.twitter.com/53IgIkDtnq
— Areej Felemban🐛 (@_AreejAHF) August 6, 2024
.
فكيف الشوقُ والغيثُ هاطلُ؟😭
يارب ترزقنا عُمرة و مكة مطر ..#مكه_الان pic.twitter.com/MMJtgpQDJS— Noor (@noor16dr) August 6, 2024
.
#مكه_الان pic.twitter.com/GTLuEUa7lO
— None🦋 (@None010190) August 6, 2024
.
അനാവശ്യമായി പുറത്തിറങ്ങരുതെന്നും, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
امطار غزيره على #مكه_الان
من هليل الهذلي pic.twitter.com/AfRDRunpow— طقس الغربية (@tags_algharbiuh) August 6, 2024