ആരെന്നറിയില്ല, ഇനി നമ്പർ മാത്രം; അവര്‍ക്കൊന്നിച്ച് പുത്തുമലയിൽ അന്ത്യവിശ്രമം, ഹൃദയഭേദകം വയനാട്, പ്രാർഥനകളോടെ ആൾക്കൂട്ടം – വീഡിയോ
പുത്തുമല: ‘അസ്ഥിരമല്ലോ ഭുവനുവുമതിലെ, ജഡികാശകളും നീർപ്പോളകൾ പോലും, എല്ലാമെല്ലാം മാഞ്ഞടിയുന്നു’ എന്ന് വൈദികൻ പാടിയപ്പോൾ അവിടെ കണ്ണീരൊഴുക്കാൻ ആരുമുണ്ടായില്ല. വയനാട്ടിൽ ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ഭൂമിയിൽ നിരത്തിക്കുത്തിയ
Read more