മക്കയിലും പരിസരങ്ങളിലും അതി ശക്തമായ കാറ്റും മഴയും – വീഡിയോ

മക്കയുടെ പല ഭാഗങ്ങളിലും അതി ശക്തമായ മഴ വർഷിക്കുന്നു. ശക്തമായ കാറ്റും മിന്നലുമുണ്ട്. രാത്രി 11 മണിവരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിദ്ദയിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമാണ്.

കൂടുതൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു..


.

 

മക്കക്കും ജിദ്ദക്കും ഇടയിൽ ജുമൂമിൽ നിന്നുള്ള ദൃശ്യം.


.

ജിദ്ദ-മക്ക ഹൈവേ യിൽ നിന്നുള്ള ദൃശ്യം


.

.


.

.
ജിദ്ദ ബുറമൈൻ റോഡിൽ നിന്നുള്ള ദൃശ്യം

.
.


.


.

Share
error: Content is protected !!