സ്വാതന്ത്ര്യ ദിനാഘോഷം; ഫ്രീഡം സെയില്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, 1947 രൂപക്ക് വിമാന ടിക്കറ്റ്
ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 1,947 രൂപക്കു വരെ ‘ഫ്രീഡം സെയിലി’ല്‍ ടിക്കറ്റ് ലഭ്യമാവും.
Read more