വാനോളം അഭിമാനം: ഗഗന്‍യാന്‍ ദൗത്യത്തിൽ മലയാളിയായ പ്രശാന്ത് ബി.നായരും; നാലംഗ സംഘത്തെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി – വീഡിയോ

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മലയാളിയായ ബഹിരാകാശ യാത്രികനുള്‍പ്പെടെ നാലുപേരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ്

Read more

ലീഗ് യോഗത്തിൽ അന്തിമ തീരുമാനമായില്ല; ചർച്ച നാളെയും തുടരും. പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്ത്

മലപ്പുറം: യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ ഉയർന്ന ധാരണകൾ ചർച്ച ചെയ്യുന്നതിനായി മുസ്‌ലീം ലീഗിൻ്റെ നേതൃയോഗം അവസാനിച്ചു. സ്വാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ അടക്കമുള്ള

Read more

പ്രായമായ പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെടുന്നതെന്ത്? മുഖ്യപ്രതികൾക്ക് മാനസാന്തരത്തിന് സാധ്യതയില്ലേ? – ഹൈക്കോടതി: ആരുടേയും ജീവനടെക്കരുതെന്നാണ് ആഗ്രഹമെന്ന് കെ.കെ രമ

കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാഹചര്യം ഉണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതിയുടെ ചോദ്യം. പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാൻ കാരണമെന്താണെന്ന് കോടതി ചോദിച്ചു. കെ.കെ. കൃഷ്ണനും ജ്യോതി

Read more

ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന; ഭാര്യയും മക്കളും നാട്ടിൽ നിന്നെത്തിയ അതേ ദിവസം തീരാനോവായി പ്രവാസിയുടെ വേര്‍പാട്

വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്താലും തങ്ങളുടെ കുടുംബത്തെ ഒരിക്കല്‍ പോലും കൊണ്ടുവരാനാകാത്ത പ്രവാസികളാണ് ഏറെയും. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്നാല്‍

Read more

ഫലസ്തീൻ സർക്കാർ രാജിവെച്ചു; അമേരിക്കൻ പിന്തുണയോടെ പുതിയ സർക്കാരിന് നീക്കം

ഫലസ്തീനിലെ തൻ്റെ സർക്കാർ രാജിവെച്ചതായി ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ പറഞ്ഞു. അധിനിവേശ പ്രദേശത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങളും ഗാസയ്‌ക്കെതിരായ യുദ്ധവും കാരണം അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ ചില

Read more

രാജ്യസഭയിലേക്ക് ആര്? യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബു പൊന്നാനിയിൽ മത്സരിക്കുമോ?; മുസ്ലിം ലീഗിൽ തിരക്കിട്ട ചർച്ചകൾ

മലപ്പുറം: മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന ഒത്തുതീർപ്പ് കോണ്ഗ്രസ് മുന്നോട്ട് വെച്ചതോടെ,  ലോക്സഭാ സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ തിരക്കിട്ട ചർച്ചകൾ. നിലവിലെ ലോക്സഭാ

Read more

‘മാസപ്പടിയിൽ യഥാർഥ പ്രതി മുഖ്യമന്ത്രി, നൂറു കോടിയോളം രൂപ കൈപ്പറ്റി’; കൂടുതൽ തെളിവുകൾ പുറത്ത് വിട്ടു, മന്ത്രിമാരെ സംവാദത്തിന് വെല്ലുവിളിച്ച് കുഴൽനാടൻ

തിരുവനന്തപുരം: കരിമണൽ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്കായും അവർ പ്രമോട്ട് ചെയ്യുന്ന കെആർഎംഇഎൽ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടൽ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു

Read more

‘ബിജെപി ചേരിതിരിവിന് ശ്രമിച്ചതറിഞ്ഞപ്പോൾ വേദന തോന്നി’: കർണാടകയുടെ 15 ലക്ഷം നിരസിച്ച് അജീഷിൻ്റെ കുടുംബം

മാനന്തവാടി∙ കാട്ടാന ചവിട്ടിക്കൊന്ന പടമല പനച്ചിയിൽ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകാമെന്ന കർണാടക സർക്കാരിന്റെ വാഗ്ദാനം കുടുംബം നിരസിച്ചു. തീരുമാനം രേഖാമൂലം കർണാടക സർക്കാരിനെ അറിയിക്കും. രാഹുൽ

Read more

മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി; ഗ്യാൻവാപി മസ്ജിദിൽ പൂജ തുടരാമെന്ന് ഹൈക്കോടതി

ഗ്യാൻവാപി മസ്ജിദ് നിലവറയിലെ പൂജക്ക് സ്റ്റേയില്ല. ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജിയാണ്

Read more

അവധി ദിനത്തിലും തുറന്ന് എംബസിയുടെ സഹായം, കരുണവറ്റാത്ത ഹൃദയങ്ങൾ കൂടെ; റിയാദ് എയർപോർട്ടിൽ കുടുങ്ങിയ പ്രവാസി നാട്ടിലേക്ക് പറന്നു

റിയാദ്: ആഭ്യന്തരപ്രശ്നം രൂക്ഷമായ സുഡാനിൽനിന്ന് നാട്ടിലേക്ക് മടങ്ങൂന്നതിനിടെ തമിഴ്നാട് സ്വദേശി റിയാദ് എയർപ്പോർട്ടിൽ കുടുങ്ങി. മാസങ്ങൾക്ക് മുമ്പ് കാലാവധി കഴിഞ്ഞ പാസ്‍പോർട്ടാണ് വില്ലനായത്. തമിഴ്‍നാട്ടിലെ ഗൂഡല്ലൂർ സ്വദേശി

Read more
error: Content is protected !!