ഗൾഫ് നാടുകളിൽ മഴ ശക്തമായി തുടരുന്നു; ഒഴുക്കിൽപ്പെട്ട് മലയാളി മരിച്ചു

ഒമാനിൽ കനത്തമഴയിൽ മലയാളി ഒഴുക്കിൽ പെട്ടു മരിച്ചു. ആലപ്പുഴ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ശർഖിയ ഗവർണറേറ്റിലെ ഹിബ്ര മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയിലായിരുന്നു സംഭവം.

Read more

മഴ ചതിക്കുമെന്ന് ആശങ്ക; യുഎഇയിലെ അഹ്ലൻ മോദി പരിപാടിയുടെ ജനപങ്കാളിത്തം വെട്ടിച്ചുരുക്കി

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തുമ്പോള്‍ യുഎഇ പ്രവാസികളും ആകാംക്ഷയിലാണ്. മോദിയുടെ സ്വീകരിക്കാനായി വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും സംഘടനകളും കൂട്ടായി സംഘടിപ്പിക്കുന്ന അഹ്‍ലൻ മോദി

Read more

ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു; ഗൾഫ് നാടുകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഒമാനിൽ ഒഴുക്കിൽ പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു. മൃതദേഹം കിട്ടിയെന്നു സിവിൽ ഡിഫൻസ് അറിയിച്ചു. അപകടത്തിലകപ്പെട്ട മറ്റ് രണ്ട് കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം സിവിൽ ഡിഫൻസ്

Read more

‘ദില്ലി ചലോ’ കർഷക മാർച്ചിൽ സംഘർഷം; പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു, കർഷകരുടെ ട്രക്കുകൾ പിടിച്ചെടുത്തു – വീഡിയോ

ന്യൂഡൽഹി: കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ സംഘർഷം. നൂറുകണക്കിനു ട്രക്കുകളിലായി എത്തിയ കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം

Read more

പ്രവാസികള്‍ക്ക് കനത്ത പ്രഹരം; നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് 15 ശതമാനം വർധിപ്പിക്കുന്നു

ദുബൈ: പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വർദ്ധിപ്പിക്കുന്നു. പതിനഞ്ച് ശതമാനമാണ് നിരക്ക് കൂട്ടുന്നത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. എക്‌സ്‌ചേഞ്ച് ഹൗസുകളിലെ

Read more

മഴ കൂടുതൽ ശക്തമാകുന്നു; യുഎഇയിൽ നാളെ സ്വകാര്യ മേഖലയിലെ കമ്പനികൾ ജോലി റിമോട്ട് സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശം

യുഎഇയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരി 13 ന് ഫ്ലെക്സിബിൾ ജോലികൾ തുടരാൻ സ്വകാര്യ മേഖലാ കമ്പനികളോട് ആവശ്യപ്പെട്ടു.  യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ

Read more

ചതിച്ചതിൽ കൂട്ടുകാരും, വിൽക്കാൻ കൊടുത്ത കാര്‍ വഴി പണി! ജയിലിൽ കഴിഞ്ഞ മലയാളികളടക്കമുള്ള പ്രവാസികൾ നാടണഞ്ഞു

റിയാദ്: നിയമലംഘന കേസ്സുകളിൽ ശിക്ഷിക്കപ്പെട്ട മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ദമ്മാം ജയിലിൽനിന്ന് മോചിതരായി നാട്ടിലേക്ക് മടങ്ങി. ആറു മലയാളികളും ഓരോ തമിഴ്നാട്, ഉത്തർപ്രദേശ് സ്വദേശികളുമാണ് കഴിഞ്ഞ ദിവസം

Read more

സ്ഫോടനത്തിൽ വാഹനം ആകാശത്തേക്ക് ഉയർന്നുപൊങ്ങി; വലിയ ഉയരത്തിൽ തീ ഗോളങ്ങൾ, തകർന്നത് 25 വീടുകളും, നിരവധി വാഹനങ്ങളും | VIDEO

തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായത് വൻ സ്ഫോടനമെന്ന് റിപ്പോർട്ട്. സ്ഫോടനവസ്തുക്കൾ കൊണ്ടുവന്ന വാഹനം സ്ഫോടനത്തിന്റെ ആഘാതത്തിൽ ആകാശത്തേക്ക് ഉയർന്നു പൊങ്ങിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വലിയ

Read more

പുരുഷന്മാർക്ക് വസ്ത്രം മാറാൻ പ്രത്യേക മുറി ഒരുക്കണം; ലോൺഡ്രികൾക്ക് പുതിയ നിബന്ധനകൾ

ലോൺഡ്രികൾക്കുള്ളിൽ പുരുഷന്മാർക്ക് വസ്ത്രം മാറാൻ പ്രത്യേക മുറി ഒരുക്കണമെന്ന് സൗദി മുനിസിപ്പൽ ഗ്രാമ കാര്യ ഭവന മന്ത്രാലയം. ലോൺഡ്രികൾക്ക് മന്ത്രാലയം നിശ്ചയിച്ച നിബന്ധനകളിലാണ് ഒരു ചതുരശ്ര മീറ്ററിൽ

Read more

ചാരക്കേസിൽ ഖത്തറിൽ വധശിക്ഷക്ക് വിധിച്ചിരുന്ന മലയാളി ഉൾപ്പെടെയുള്ള 8 മുൻ നാവികസേനാ ഉദ്യോഗസ്ഥരെയും വിട്ടയച്ചു; ഖത്തർ അമീറിന് നന്ദി അറിയിച്ച് ഇന്ത്യ – വീഡിയോ

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി അടക്കമുള്ള എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥർക്ക് മോചനം. ഇവർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചാരക്കേസിൽ അറസ്റ്റിലായ മുൻ നാവികരുടെ

Read more
error: Content is protected !!