മാതാപിതാക്കൾക്കൊപ്പം നടക്കുന്നതിനിടെ ഓടിമറഞ്ഞു; ഷാർജയിൽ ഓട്ടിസം ബാധിതനായ മലയാളി വിദ്യാർത്ഥിക്കായി തെരച്ചിൽ
യുഎഇയിലെ ഷാർജയിൽ ഓട്ടിസം ബാധിതനായ മലയാളി വിദ്യാർത്ഥിയെ കാണാനില്ല. ഫെലിക്സ് ജെബി തോമസ് എന്ന 18കാരനെയാണ് ഇന്നലെ മുതൽ കാണാതായത്. കുട്ടിയെ കണ്ടെത്താനായി തെരച്ചിൽ ഊർജ്ജിതമാക്കി. മാതാപിതാക്കൾക്കൊപ്പം
Read more