അവധി ദിനത്തിലും തുറന്ന് എംബസിയുടെ സഹായം, കരുണവറ്റാത്ത ഹൃദയങ്ങൾ കൂടെ; റിയാദ് എയർപോർട്ടിൽ കുടുങ്ങിയ പ്രവാസി നാട്ടിലേക്ക് പറന്നു

റിയാദ്: ആഭ്യന്തരപ്രശ്നം രൂക്ഷമായ സുഡാനിൽനിന്ന് നാട്ടിലേക്ക് മടങ്ങൂന്നതിനിടെ തമിഴ്നാട് സ്വദേശി റിയാദ് എയർപ്പോർട്ടിൽ കുടുങ്ങി. മാസങ്ങൾക്ക് മുമ്പ് കാലാവധി കഴിഞ്ഞ പാസ്‍പോർട്ടാണ് വില്ലനായത്. തമിഴ്‍നാട്ടിലെ ഗൂഡല്ലൂർ സ്വദേശി

Read more

മുസ്‍ലിം ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ല; ചർച്ചയിൽ ബുദ്ധിമുട്ട് അറിയിച്ച് കോൺഗ്രസ്, പകരം രാജ്യസഭാ സീറ്റ് എന്ന നിർദേശം അംഗീകരിക്കാതെ മുസ്ലീം ലീഗ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനുവേണ്ടി കോൺഗ്രസുമായി നടത്തിയ ചർച്ച തൃപ്തികരമെന്ന് മുസ്‍ലിം ലീഗ് അവകാശപ്പെട്ടെങ്കിലും, സീറ്റ് ലഭിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ഇരു പാർട്ടികളുടെയും നേതാക്കൾ നടത്തിയ

Read more

ദുബായിൽ വാഹനപകടം; പ്രവാസി യുവതിക്ക് ദാരുണാന്ത്യം

ദുബായിയിലുണ്ടായ കാര്‍ അപകടത്തില്‍ 28 കാരി മരിച്ചു. കോട്ടേക്കര്‍ ബീരി സ്വദേശിയായ വിദിഷ എന്ന യുവതിയാണ് ഫെബ്രുവരി 22 വ്യാഴാഴ്ച ദുബായിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. കാര്‍ നിയന്ത്രണം

Read more

മക്കയിൽ ജോലി നേടാൻ അവസരം; നോർക്ക റൂട്ട്സിന് കീഴിൽ റിക്രൂട്ട്മെൻ്റ് സംഘടിപ്പിക്കുന്നു

മക്കയില്‍ സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നതായി നോര്‍ക്ക റൂട്ട്‌സ്. മക്ക നഗരത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക്

Read more

മൂന്നാം സീറ്റ്: കോൺഗ്രസുമായുള്ള ചർച്ച തൃപ്തികരമെന്ന് മുസ്‍ലിം ലീഗ്; തീരുമാനം 27ന് നടക്കുന്ന ലീഗ് യോഗത്തിന് ശേഷം പുറത്ത് വിടും

കൊച്ചി: മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എന്നാൽ ചർച്ചയിൽ നടന്ന കാര്യങ്ങൾ 27 ന്

Read more

ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനേഴുകാരി ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് വാദം തള്ളി കുടുംബം; വീട്ടുകാർക്ക് നേരെ ചോദ്യമുയർത്തി സോഷ്യൽ മീഡിയ

മലപ്പുറം∙ എടവണ്ണപ്പാറ ചാലിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥിനി ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് വാദം തള്ളി കുടുംബം. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണു കുടുംബത്തിന്റെ നിലപാട്. പെൺകുട്ടി മാനസിക

Read more

കൊണ്ടോട്ടിയിൽ നടുറോഡിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക് | VIDEO

കൊണ്ടോട്ടി: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് തങ്ങൾസ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട്  മറിഞ്ഞത്. ഞായറാഴ്ച

Read more

തിരുവല്ലയിൽ നിന്ന് കാണാതായ പതിനഞ്ചു വയസ്സുകാരി നാടകീയമായി തിരിച്ചെത്തി; കടത്തിക്കൊണ്ടുപോയ രണ്ടുപേർ കസ്റ്റഡിയിൽ

തിരുവല്ലയിൽ നിന്ന് കാണാതായ പതിനഞ്ചു വയസ്സുകാരി ഇന്നു പുലർച്ചെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയത് നാടകീയമായി. ഇന്നു പുലർച്ചെ നാലരയോടെ ഓട്ടോയിലാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

Read more

മരിച്ചിട്ടും തീരാത്ത പ്രവാസം: ഭാര്യ പോയിട്ട് വർഷങ്ങളായി, നാട്ടിൽ പോയിട്ട് 23 വര്‍ഷം, മോര്‍ച്ചറിയിൽ കിടക്കേണ്ടി വന്നത് മാസങ്ങളോളം…

റിയാദ്: സ്പോൺസറോ, ഔദ്യോഗിക രേഖകളോയില്ലാതെ സൗദിയിലെ മോർച്ചറിയിൽ നിയമ കുരുക്കിൽപ്പെട്ട് കിടന്ന ആന്ധ്ര സ്വദേശിയുടെ മൃതദേഹം മൂന്നര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. 30 വർഷം മുമ്പാണ് ആന്ധ്രാപ്രദേശിലെ

Read more

തിരുവല്ലയിൽനിന്ന് കാണാതായ 15കാരിക്കായി തിരച്ചിൽ; ഒപ്പം പോയെന്നു സംശയിക്കുന്ന യുവാക്കളുടെ ചിത്രം പുറത്തുവിട്ടു

തിരുവല്ലയിൽ ഒന്‍പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ ഒപ്പം പോയതായി സംശയിക്കുന്ന യുവാക്കളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കാവുംഭാഗം സ്വദേശിനിയായ പാർവതി എന്ന പതിനഞ്ചുകാരിയെ വെള്ളിയാഴ്ച രാവിലെ മുതൽ

Read more
error: Content is protected !!