ശിവസേന നേതാവിൻ്റെ മകനെ ഫെയ്‌സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്നു; അക്രമി ജീവനൊടുക്കി – വീഡിയോ
ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്‌സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്ന ശേഷം അക്രമി ജീവനൊടുക്കി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിനോദ് ഗൊസാല്‍ക്കറുടെ മകന്‍ അഭിഷേക്
Read more