‘തൃശൂരിലെ പാലയൂർപള്ളി ശിവക്ഷേത്രമായിരുന്നു’ – അവകാശവാദവുമായി ഹിന്ദു ഐക്യവേദി
തൃശൂർ: ഗുരുവായൂരിലെ പാലയൂർ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്ന സമയം തൊട്ട് തനിക്ക് ഇത് അറിയാം. ട്വന്റിഫോര്‍ ന്യൂസ്
Read more