ഏക സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; വിദഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകി
ഉത്തരാഖണ്ഡ് ഏക സിവിൽ കോഡിലേക്ക്. വിദഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഫെബ്രുവരി അഞ്ചിന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക സിവില്‍ കോഡ് ബിൽ അവതരിപ്പിച്ചേക്കുമെന്നാണു
Read more