ഇന്ത്യന്‍ സൈനികശക്തിയും സത്രീശക്തിയും വിളിച്ചോതി റിപ്പബ്ലിക്ക് ദിന പരേഡ്; അണിനിരന്ന് ഫ്രഞ്ച് സൈന്യവും – വിഡിയോ
75–ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. കർത്തവ്യപഥിൽ സേനയുടെ റിപ്പബ്ലിക് ദിന പരേഡ് പൂർത്തിയായി. നിലവിൽ വിവിധ സംസ്ഥാനങ്ങളിലെ ഫ്ലോട്ടുകൾ അവതരിപ്പിക്കുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഇമ്മാനുവൽ മക്രോയും പ്രധാനമന്ത്രി മോദിയും കർത്തവ്യപഥിൽ സന്നിഹിതരാണ്. യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിൽ എത്തിയത്.
പരേഡിൽ ഇത്തവണ അണിനിരന്നതിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി. ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരന്നു. പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതാണ് ബിഎസ്എഫ് സംഘം.
ഡൽഹി പൊലീസ് സംഘത്തെ മലയാളിയും നോർത്ത് ഡൽഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതൻ നയിച്ചു. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണുള്ളത്. ശ്രീരാമനുമായി ബന്ധപ്പെട്ട ഫ്ലോട്ട് ആണ് യുപി അവതരിപ്പിക്കുന്നത്.
ഏറ്റവുമൊടുവിൽ നടക്കുന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുക്കും. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രിയും വേദിയിൽ സന്നിഹിതനായി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
വീഡിയോകൾ കാണാം…
#WATCH | The tableau of Arunachal Pradesh on Kartavya Path depicts the Singchung Bugun Village Community Reserve, a biodiversity hotspot in the state pic.twitter.com/FfYjvcv3GF
— ANI (@ANI) January 26, 2024
#WATCH | The #RepublicDay2024 tableau of Chhattisgarh takes part in the parade.
The tableau of the state reflects the democratic consciousness and traditional democratic values present in the tribal communities since ancient times. The tableau has been decorated with… pic.twitter.com/FucYDRiK8e
— ANI (@ANI) January 26, 2024
#WATCH | BSF camel contingent participates in the #RepublicDay2024 parade. It is being led by Deputy Commander Manohar Singh Kheechee. pic.twitter.com/DNEHHnV6dX
— ANI (@ANI) January 26, 2024
#WATCH | India's 'Nari Shakti' on display as women soldiers march down the Kartavya Path on the 75th Republic Day pic.twitter.com/9HK3Q0otGo
— ANI (@ANI) January 26, 2024
#WATCH | The detachment of Pinaka of the Regiment of Artillery from 1890 Rocket Regiment, led by Lt Priyanka Sevda of 262 Field Regiment, at the Kartavya Path.#RepublicDay2024 pic.twitter.com/1mZC0XFL9B
— ANI (@ANI) January 26, 2024
#WATCH | Marching for the first time ever on Kartavya Path — an all-women contingent of the Armed Forces Medical Services, led by Major Srishti Khullar with Capt Amba Samant from Army Dental Corps, Surg Lt Kanchana from Indian Navy, Flt Lt Dhivya Priya from Indian Air Force.… pic.twitter.com/nJdR3NpUBu
— ANI (@ANI) January 26, 2024
#WATCH | Mechanised Columns of the Army take part in #RepublicDay2024 parade
The detachment of Tank T-90 Bhishma, led by Lt Fayaz Singh Dhillon of 42 Armoured Regiment, at the Kartavya Path. pic.twitter.com/TFgSlaMOeh
— ANI (@ANI) January 26, 2024
#WATCH | March past by the Army Mounted Columns begins.
The first Army contingent leading the Mechanised Column is of 61 Cavalry, led by Major Yashdeep Ahlawat. Raised in 1953, the 61 Cavalry is the only serving active Horsed Cavalry Regiment in the world, with the amalgamation… pic.twitter.com/OIfxMdmua9
— ANI (@ANI) January 26, 2024
#WATCH | The #RepublicDay2024 tableau of Odisha takes part in the parade.
The tableau of the state depicts the achievements of women empowerment as well as the state's rich handicraft and handloom sector. pic.twitter.com/aH4LxHx8fz
— ANI (@ANI) January 26, 2024
#WATCH | Delhi | The winners of the highest gallantry awards including Param Vir Chakra and Ashok Chakra on the Kartavya Path, as the March Past begins.#RepublicDay2024 pic.twitter.com/qPWrcjae2U
— ANI (@ANI) January 26, 2024
ോേ്ി