കുട്ടിയ തട്ടികൊണ്ടുപോയ സംഭവം: കാറിൽ ഒരു സ്ത്രീയും 3 പുരുഷന്മാരുമെന്ന് സഹോദരന്‍റെ മൊഴി, അല്ലെന്ന് പൊലീസ്; സത്യമറിയാൻ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് സംഘം കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കാറിലുണ്ടായിരുന്നത് ഒരു സ്ത്രീയും

Read more

പകർച്ചവ്യാധികളുടെ വ്യാപനം: ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര ചെയ്യരുതെന്ന് സൗദി ആരോഗ്യ വിഭാഗം

വിവിധ രാജ്യങ്ങളിൽ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സൗദി പൊതു ആരോഗ്യ വിഭാഗം (വിഖായ) യാത്ര മുന്നറിയിപ്പുകളും പ്രതിരോധ മാർഗ്ഗങ്ങളും പുറത്തിറക്കി. ഓരോ രാജ്യങ്ങളിലേയും പകർച്ചവ്യാധികളുടെ തോതും, ആരോഗ്യ

Read more

റോഡുകളുടെ തകരാറുകൾ കണ്ടെത്തി അറ്റകുറ്റപണികൾ നടത്തും, അടയാളങ്ങൾ പതിക്കും; ഗൾഫിൽ ആദ്യമായി നൂത മൊബൈല്‍ സാങ്കേതിക സംവിധാനവുമായി സൗദി

രാജ്യത്തെ റോഡുകളുടെ തകരാറുകള്‍ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും നൂതന മൊബൈല്‍ സാങ്കേതിക സംവിധാനം. ഇത്തരത്തിലൊരു സംവിധാനം ഉപയോഗിക്കുന്ന ഗള്‍ഫ് മേഖലയിലെ ആദ്യരാജ്യമാകുകയാണ് സൗദി

Read more

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി യുവതി സൗദിയിൽ ഉറക്കത്തിൽ മരിച്ചു

സൗദി അറേബ്യയിലെ ഹഫര്‍ അല്‍ബാത്തിനില്‍ പ്രവാസി മലയാളി യുവതി ഉറക്കത്തില്‍ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല്‍ റിന്റു മോള്‍ (28) ആണ്

Read more

തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയും കാറ്റും: വെള്ളത്തിൽ മുങ്ങി ചെന്നൈ, വൻ നാശനഷ്ടങ്ങൾ, ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്‌ – വീഡിയോ

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അതീവജാഗ്രത. ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും 

Read more
error: Content is protected !!