ഇന്‍സ്റ്റഗ്രാം റീല്‍സിനെ ചൊല്ലി തര്‍ക്കം; രഹസ്യ ബന്ധമെന്ന് സംശയം: ഭാര്യയെ കഴുത്തറുത്തു കൊന്ന് യുവാവ്

കൊല്‍ക്കത്ത: ഇന്‍സ്റ്റഗ്രാം റീല്‍സ് പോസ്റ്റ് ചെയ്തതിനെ ചൊല്ലിയും സമൂഹമാധ്യമങ്ങള്‍ വഴിയുണ്ടായ സുഹൃദ്ബന്ധത്തെ ചൊല്ലിയും ഉണ്ടായ വഴക്കിനിടെ മുപ്പത്തിയഞ്ചുകാരിയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. പരിമള്‍ വൈദ്യ എന്ന മുപ്പത്തിയെട്ടുകാരനാണ്

Read more

ഗാനസന്ധ്യ, ആഘോഷം: 4 വിദ്യാർഥികളുടെ ജീവന്‍ കവര്‍ന്ന് അപ്രതീക്ഷിത ദുരന്തം; പടിയില്‍ വീണ കുട്ടികള്‍ക്കു ചവിട്ടേറ്റു, പ്രത്യേക മെഡിക്കൽ സംഘത്തെ സജ്ജമാക്കിയതായി മന്ത്രി വീണാ ജോർജ് – വീഡിയോ

കൊച്ചി∙  ടെക് ഫെസ്റ്റിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ഗാനമേള കലാശിച്ചത് വന്‍ ദുരന്തത്തില്‍. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കുട്ടികള്‍ ആഘോഷപൂര്‍വം

Read more

കുസാറ്റില്‍ ഗാനമേളക്കിടെ തിരക്കില്‍ പെട്ട് 4 വിദ്യാര്‍ഥികള്‍ മരിച്ചു; 50 ലേറെ പേർക്ക് പരിക്ക്

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ

Read more

ആഴ്ചകൾക്ക്​ മുമ്പ് പുതിയ വിസയിൽ തിരിച്ചെത്തി; മലയാളി യുവ മതപണ്ഡിതൻ നിര്യാതനായി

മലയാളി യുവ മതപണ്ഡിതൻ സൌദിയിലെ ജിദ്ദയിൽ നിര്യാതനായി. ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്​ദുൽ അസിസ് സഖാഫി (41) ആണ്​ മരിച്ചത്​. കഴിഞ്ഞ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്

Read more

അന്താരാഷ്ട്ര യാത്രക്കാർക്ക് മികച്ച അവസരം; സൗദിയ എയർലൈൻസിലും ഇത്തിഹാദിലും ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യന്‍ എയര്‍ലൈന്‍സും (സൗദിയ) അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്സും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. സൗദിയയില്‍

Read more

പിറന്നാൾ ആഘോഷിക്കാന്‍ ദുബായിലേക്ക് കൊണ്ടുപോയില്ല; ഭർത്താവിനെ യുവതി അടിച്ചു കൊന്നു

പുണെ: പിറന്നാൾ ആഘോഷിക്കാന്‍ ദുബായിലേക്കു കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയുടെ അടിയേറ്റ 36കാരൻ മരിച്ചു. വ്യവസായി നിഖിൽ ഖന്ന ആണ് മരിച്ചത്. ഭാര്യ രേണുകയെ (38) പൊലീസ്

Read more

റെസ വികസനം പൂർത്തിയാകുംവരെ കാത്തിരിക്കേണ്ട, കരിപ്പൂരിൽ വലിയ വിമാനം വൈകരുതെന്ന് ഉപദേശക സമിതി

കോഴിക്കോട് വിമാനത്താവളം വലിയ വിമാന സർവീസുകൾക്കു സജ്ജമാണെന്നും ഉടൻ വലിയ വിമാന സർവീസുകൾ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വിമാനത്താവള ഉപദേശക സമിതി ആവശ്യപ്പെട്ടു. 2020 ഓഗസ്റ്റ് 7ന്

Read more

ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ: കേന്ദ്രസർക്കാരിൻ്റെ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു

ഖത്തറിൽ എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്തത്.

Read more

പ്രവാസിയായ എട്ടാം ക്ലാസ് വിദ്യാർഥി നിർമിച്ച ആപ്ലിക്കേഷൻ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു; ഏറ്റെടുത്ത് ‘ആപ്പിളും’

ദുബായ്: മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യം ഉൾക്കൊണ്ട്  മലയാളി  എട്ടാം ക്ലാസ് വിദ്യാർഥി ഡാനൽ കോശി ജിജോ(13) തയ്യാറാക്കിയ ആപ്ലിക്കേഷൻ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു. ഹെലോ കെ3 (കെടി–ആൾട്ടർനേറ്റീവ് ആൽഫബെറ്റ്) എന്ന

Read more

ഗവര്‍ണര്‍ സംസ്ഥാനത്തിൻ്റെ പ്രതീകാത്മക തലവന്‍ മാത്രം, നിയമസഭയെ മറികടക്കാനാവില്ല; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി∙ ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ നിയമനിര്‍മാണം തടസപ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രീംകോടതി.  ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. നിയമസഭ വീണ്ടും ബില്‍ പാസാക്കിയാല്‍

Read more
error: Content is protected !!