17ാം ദിവസം രക്ഷാദൗത്യം വിജയം; തുരങ്കത്തിൽ കുടുങ്ങിയ 10 പേർ പുറത്തെത്തി, ആംബുലൻസുകൾ തുരങ്കത്തിനകത്തേക്ക് പ്രവേശിച്ചു, ആശുപത്രികൾ സജ്ജം – വീഡിയോ

ഉത്തരകാശി: 17 ദിവസം മരണത്തെ മുഖാമുഖം കണ്ടുള്ള ഒറ്റപ്പെടലിനും ആശങ്കകള്‍ക്കും ഒടുവില്‍ രാജ്യത്തിന്റെയാകെ പ്രാര്‍ഥന സഫലമാക്കി സിൽക്യാര രക്ഷാദൗത്യം വിജയം. ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളിൽ 10

Read more

ഉള്ളുലഞ്ഞ് 20 മണിക്കൂര്‍, ആശ്വാസവാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞ് അമ്മ; കൂപ്പുകൈകളോടെ ബന്ധുക്കളും

ഇരുപതുവര്‍ഷങ്ങളെന്ന പോലെ കടന്നുപോയ ഇരുപതുമണിക്കൂറുകള്‍, ഒടുവില്‍ പൊന്നോമനയെ കണ്ടെത്തിയ വിവരമറിഞ്ഞ് അബിഗേലിന്റെ അമ്മ സിജി റെജി പൊട്ടിക്കരഞ്ഞു. ഒപ്പമുണ്ടായിരുന്ന മൂത്തമകന്‍ ജോനാഥന്റെ മുഖത്തും ചിരിവിടര്‍ന്നു. മണിക്കൂറുകള്‍നീണ്ട ആശങ്കയും

Read more

ഒടുവിൽ ആശ്വാസം: അബിഗേലിനെ കണ്ടെത്തി; കണ്ടെത്തിയത് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന്

കൊല്ലം: രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം

Read more

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഫോൺ വിളി തെറ്റിദ്ധരിപ്പിക്കാൻ? ഇത്ര അടുത്തുനിന്ന് മോചനദ്രവ്യം ആവശ്യപ്പെടാറില്ല; പിന്നിൽ കൃത്യമായ ആസൂത്രണം

തിരുവനന്തപുരം: കൃത്യമായി ആസൂത്രണം ചെയ്താണ് നാലംഗ സംഘം കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ്. വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചും സ്വന്തം മൊബൈൽഫോൺ ഉപയോഗിക്കാതെയും

Read more

ഗർഭസ്ഥശിശുവിന്‍റെ മൃതദേഹം ഖബര്‍ തുറന്ന് പുറത്തെടുത്തു, ഗർഭപാത്രം പൊട്ടി; മരണകാരണം കണ്ടെത്താന്‍ പോസ്റ്റ് മോര്‍ട്ടം

തിരുവനന്തപുരം: ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവത്തിൽ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത കിള്ളി ജുമാ മസ്ജിദിലെ ഖബറിൽനിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കാട്ടാക്കട മമല്‍ ആശുപത്രിയിൽ

Read more

കേരളവർമയിൽ SFI ക്ക് തിരിച്ചടി; ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കി: റീകൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി

തൃശൂർ കേരള വർമ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ കെ.എസ്. അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ്

Read more

37 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി – വീഡിയോ

ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു. മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തറിൻ്റെ ദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം

Read more

ഉംറ നിര്‍വഹിച്ച് മടങ്ങവെ കോഴിക്കോട് സ്വദേശിനി വിമാനത്തില്‍ അന്തരിച്ചു; മസ്ക്കത്തിൽ വിമാനത്തിന് അടിയന്തിര ലാൻഡിംഗ്, കൂടെയുള്ളത് 10 വയസ്സുകാരനായ മകൻ

ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് മരണപ്പെട്ടത്. ഒമാന്‍ എയറില്‍

Read more

പെൺകുട്ടിക്കായി അരിച്ചുപെറുക്കി പൊലീസ്; വാഹന ഉടമയെയും വീട്ടിലേക്ക് വിളിച്ച മൊബൈൽ നമ്പറിൻ്റെ ഉടമയെയും കണ്ടെത്തി

കൊല്ലം∙ ഓയൂരിൽ കുട്ടിയെ കടത്തിയ വാഹന ഉടമയെയും മോചനദ്രവ്യം ആവശ്യപ്പെട്ട് വീട്ടിലേക്ക് വിളിച്ച മൊബൈൽ നമ്പറിന്റെ ഉടമയെയും പൊലീസ് കണ്ടെത്തി. ഫോൺ കോൾ വന്നത് കൊല്ലം ജില്ലയിലെ

Read more

വിസിറ്റിംങ് വിസയിൽ ജോലിതേടി​ എത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന്​ കുടംബം; മലയാളി യുവതിക്കെതിരെ പരാതിയുമായി മാതാവ്​​

വിസിറ്റിങ്​ വിസയിൽ ജോലിതേടിപോയ യുവാവ്​ അജ്​മാനിൽ വെച്ച് മരിച്ചത്​ കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. സംഭവത്തിൽ കൊലപ്പെട്ട യുവാവിൻ്റെ മതാവ് അന്വോഷണം ആവശ്യപ്പെട്ട് അധികൃതർക്ക്​ മുന്നിലെത്തി. കൊല്ലം മയ്യനാട്​

Read more
error: Content is protected !!