സൗദിയില്‍ ഇനി ഇലക്ട്രിക് ഹെലികോപ്റ്ററുകളും; ഈവ് എയറുമായി കരാര്‍ ഒപ്പുവെച്ചു – വീഡിയോ
സൗദി അറേബ്യയുടെ ബജറ്റ് എയര്‍ലൈനായ ഫ്ളൈനാസ് രാജ്യത്ത് ഇലക്ട്രിക് ഹെലികോപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിനായി അമേരിക്കൻ കമ്പനിയായ ഈവ് എയര്‍ മൊബിലിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു.
ഫ്ളൈനാസിന് ഈ മാസം ആദ്യത്തില്‍ യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ അഫിലിയേഷന് ലഭിച്ചിരുന്നു. സംഘടനയില്‍ ചേരുന്ന ആദ്യത്തെ സൗദി എയര്‍ലൈനും മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ചെലവ് കുറഞ്ഞ എയര്‍ലൈനുമാണ് ഫ്ളൈനാസ്.
Our #eVTOL makes Urban Air Mobility more accessible for everyone, everywhere. With cutting-edge technologies, we’ll elevate the passenger experience and get you to your destination with ease. #MobilityReimagined #GreenTech #UAM pic.twitter.com/6UbjfaSiDF
— Eve Air Mobility (@EveAirMobility) November 3, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക